Home / Photos
കുടുംബത്തോടൊപ്പം പെരുന്നാള്‍ അടിച്ചുപൊളിച്ച് താരദമ്പതികള്‍; വൈറലായി നസ്രിയയുടെ ചിത്രങ്ങള്‍
By Swaroop TK
കുടുംബത്തോടൊപ്പം പെരുന്നാള്‍ അടിച്ചുപൊളിച്ച് താരദമ്പതികള്‍; വൈറലായി നസ്രിയയുടെ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: nazriya insta page
Share
കുടുംബത്തോടൊപ്പം പെരുന്നാള്‍ അടിച്ചുപൊളിച്ച് താരദമ്പതികള്‍; വൈറലായി നസ്രിയയുടെ ചിത്രങ്ങള്‍
2/10
Photo Credit: nazriya insta page
Share
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് നസ്റിയയും ഫഹദും. അടുത്തിടെ വലിയ തിരിച്ചുവരവ് നടത്തിയതിന്റെ സന്തോഷത്തിലാണ് നസ്റിയ
3/10
Photo Credit: nazriya insta page
Share
ഇപ്പോള്‍ നസ്റിയ പങ്കുവച്ച കുറച്ച് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്.
4/10
Photo Credit: nazriya insta page
Share
പെരുന്നാള്‍ ദിനത്തില്‍ കുടുംബത്തോഠൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചത്
5/10
Photo Credit: nazriya insta page
Share
നസ്രിയ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങള്‍ പങ്ക് വെച്ചത്. ഫഹദിന്റെ അനിയനും ചലച്ചിത്ര താരവുമായ ഫര്ഹാന് ഫാസിലും ഈദ് ആഘോഷിക്കാന്‍ എത്തിയിരുന്നു.
6/10
Photo Credit: nazriya insta page
Share
എല്ലാ ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. നിരവധി ആരാധകരാണ് പെരുന്നാള്‍ ആശംസകളുമായി എത്തിയത്
7/10
Photo Credit: nazriya insta page
Share
നസ്രിയയുടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ആണ്ടെ സുന്ദരനികി ആയിരുന്നു. ചിത്രം ഇന്ന് മുതല്‍ നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിങ് ആരംഭിക്കുകയും ചെയ്തു.
8/10
Photo Credit: nazriya insta page
Share
ഫഹദ് അഭിനയിച്ച് പുറത്തിറങ്ങിയ അവസാന സിനിമ തമിഴില്‍ വിക്രം ആയിരുന്നു. വമ്പന്‍ വിജയമാണ് ചിത്രം നേടിയെടുത്തത്.
9/10
Photo Credit: nazriya insta page
Share
ഫഹദ് ഫാസിലും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രം മലയന്‍കുഞ്ഞും റിലീസിന് ഒരുങ്ങുകയാണ്.


Click it and Unblock the Notifications