Home / Photos
നിമിഷ സജയന് കശ്മീരിലെ ദാല്‍ തടാകത്തില്‍; ചിത്രങ്ങള്‍ വൈറല്‍
By Ajmal MK
നിമിഷ സജയന് കശ്മീരിലെ ദാല്‍ തടാകത്തില്‍; ചിത്രങ്ങള്‍ വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: nimisha Sajayan instagram
Share
കശ്മീരിലെ ദാല്‍ തടാകതത്തില് നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്
2/8
Photo Credit: nimisha Sajayan instagram
Share
പുത്തന്‍ ചിത്രങ്ങളുമായി നടി നിമിഷ സജയന്
3/8
Photo Credit: nimisha Sajayan instagram
Share
ശിക്കാര വള്ളത്തില്‍
4/8
Photo Credit: nimisha Sajayan instagram
Share
പ്രശസ്തമായ ഫ്ലോട്ടിങ് മാര്‍ക്കറ്റ്
5/8
Photo Credit: nimisha Sajayan instagram
Share
ദാല്‍ തടാകത്തിന്റെ മറ്റൊരു മനോഹാരിത
6/8
Photo Credit: nimisha Sajayan instagram
Share
മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നിമിഷ സജയന്
7/8
Photo Credit: nimisha Sajayan instagram
Share
ചിത്രങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു
8/8
Photo Credit: nimisha Sajayan instagram
Share
ഫഹദ് നായകനായി അഭിനയിച്ച ചിത്രം മാലിക് ആണ് നിമിഷ സജയന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.


Click it and Unblock the Notifications