Home / Photos
തനി നാടന്‍ ചിത്രങ്ങളുമായി നിമിഷ സജയന്; എവിടെയാണീ കാക്കത്തുരുത്ത്?
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: Nimisha Sajayan Instagram
Share
കാക്കത്തുരുത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് നിമിഷ സജയന് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.
2/14
Photo Credit: Nimisha Sajayan Instagram
Share
നിമിഷ സജയന്
3/14
Photo Credit: Nimisha Sajayan Instagram
Share
കാക്കത്തുരുത്തില്‍ നിന്നുള്ള ചിത്രം. നിമിഷ സജയന്റെ ഈ ചിത്രത്തിന് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
4/14
Photo Credit: Nimisha Sajayan Instagram
Share
തായ്കൊണ്ടോ ആയോധന കലയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ താരം കൂടിയാണ് നിമിഷ എന്ന് കൂടുതല്‍ പേര്‍ക്ക് അറിയില്ല.
5/14
Photo Credit: Nimisha Sajayan Instagram
Share
ഒരു കുപ്രസിദ്ധ പയ്യന്, ചോല എന്നീ ചിത്രങ്ങളിലെ നിമിഷയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തത്് ഈ ചിത്രങ്ങളാണ്.
6/14
Photo Credit: Nimisha Sajayan Instagram
Share
ഫഹദ് ഫാസില്‍ നായകനായ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ സിനിമാരംഗത്തെത്തിയത്.
7/14
Photo Credit: Nimisha Sajayan Instagram
Share
മുംബൈയിലായിരുന്നു നിമിഷ ജനിച്ചതും വളര്‍ന്നതും.
8/14
Photo Credit: Nimisha Sajayan Instagram
Share
ആലപ്പുഴയിലെ ചെറുദ്വീപാണ് കാക്കത്തുരുത്ത്. എഴുപുന്ന പഞ്ചായത്തിലാണ് ഈ ദ്വീപ്. വേമ്പനാട്ട് കായലിലെ ഈ ദ്വീപ് നേരത്തെ പ്രശസ്തമാണ്.
9/14
Photo Credit: Nimisha Sajayan Instagram
Share
ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാളികളുടെ ഇഷ്ടനായികമാരില്‍ ഇടംനേടിയ താരമാണ് നിമിഷ സജയന്


Click it and Unblock the Notifications