Home / Photos
'ജനിച്ചതാര്‍ക്കുവേണ്ടി...' നിമിഷയെ എടുത്തുപൊക്കി ജാസ്മിന് ആ വൈറല്‍ ചിത്രങ്ങള്‍ ഇതാ
By Alaka KV
'ജനിച്ചതാര്‍ക്കുവേണ്ടി...' നിമിഷയെ എടുത്തുപൊക്കി ജാസ്മിന് ആ വൈറല്‍ ചിത്രങ്ങള്‍ ഇതാ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: jasmine instagram
Share
'ജനിച്ചതാര്‍ക്കുവേണ്ടി...' നിമിഷയെ എടുത്തുപൊക്കി ജാസ്മിന് ആ വൈറല്‍ ചിത്രങ്ങള്‍ ഇതാ
2/11
Photo Credit: jasmine instagram
Share
നിമിഷയും ജാസ്മിനും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്...
3/11
Photo Credit: jasmine instagram
Share
ഷോയ്ക്ക് പുറത്തുവന്ന ശേഷവും ഇവര്‍ തങ്ങളുടെ സൗഹൃദം തുടരുകയാണ്...
4/11
Photo Credit: jasmine instagram
Share
ജാസ്മിന് പുറത്തുവന്നതിന് പിന്നാലെ നിമിഷയെ കാണാന്‍ പോയിരുന്നു. പിന്നീട് ഇവര്‍ ഒരുമിച്ച് യാത്ര പോവുകയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു
5/11
Photo Credit: jasmine instagram
Share
നിമിഷ മോഡല്‍ കൂടിയാണ്...വ്യത്യസ്ത ലുക്കുകള്‍ പരീക്ഷിക്കാറുണ്ട്
6/11
Photo Credit: jasmine instagram
Share
ഷോയില്‍ ആദ്യം നിമിഷ പുറത്താവുകയും പിന്നാലെ ജാസ്മിന് ഷോയില്‍ നിന്ന് പുറത്തേക്ക് സ്വയം പോവുകയും ചെയ്തു...
7/11
Photo Credit: jasmine instagram
Share
നിമിഷ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്...നിമിഷ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ സ്വീകരിക്കാറുമുണ്ട്....
8/11
Photo Credit: jasmine instagram
Share
ബിഗ് ബോസിന് പുറത്തുവന്നതിന് ശേഷം റോബിനും നിമിഷയും ജാസ്മിനും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചിരുന്നു...ഇത് വൈറലാവുകയും ചെയ്തു
9/11
Photo Credit: jasmine instagram
Share
ബിഗ് ബോസ് മലയാളം സീസണ് 4 വിജയിക്കാന്‍ സാധ്യത ഉണ്ടായിരുന്നു ആളായിരുന്നു ജാസ്മിന് മൂസ


Click it and Unblock the Notifications