Home / Photos
Nithya Menen: ഇത് നിത്യ തന്നെയാണോ ചാരുലതയായി കിടിലന്‍ വേഷപ്പകര്‍ച്ച നടത്തി നിത്യ മേനോന്, അതിമനോഹരമെന്ന് ആരാധകരും... വൈറല്‍ ചിത്രങ്ങള്‍ കാണാം...
By NEETHU BABY
സത്യജിത് റേയുടെ ചാരുലത എന്ന ചിത്രത്തിലെ കഥാപാത്രത്തെ പുനരാവിഷ്കരിച്ചാണ് നിത്യ എത്തിയിരിക്കുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Nithya Menen Instagram
Share
കിടിലന്‍ ഫോട്ടോഷൂട്ടില്‍ തിളങ്ങി നിത്യ മേനോന് വൈറല്‍ ചിത്രങ്ങള്‍ കാണാം...
2/10
Photo Credit: Nithya Menen Instagram
Share
ചാരുലതയായാണ് താരം വേഷപ്പകര്‍ച്ച നടത്തിയിരിക്കുന്നത്. സത്യജിത് റേ സംവിധാനം ചെയ്ത ചാരുലത എന്ന സിനിമയിലെ കഥാപാത്രമാണ്.
3/10
Photo Credit: Nithya Menen Instagram
Share
1964 ലാണ് സിനിമ റിലീസ് ചെയ്തത്. ചിത്രത്തിലെ കഥാപാത്രത്തെ പുനരാവിഷ്കരിച്ചിരിക്കുകയാണ് താരം.
4/10
Photo Credit: Nithya Menen Instagram
Share
വെള്ളയില്‍ ചുവപ്പും കറുപ്പും കലര്‍ന്ന സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്. ചുവപ്പു നിറത്തിലുള്ള എംബ്രോയിഡറി വര്‍ക്കുള്ള ബ്ലൗസാണ് സാരിയോടൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്.
5/10
Photo Credit: Nithya Menen Instagram
Share
ക്രിയേറ്റീവ് ഡയറക്ഷനും സ്റ്റൈലിങ്ങും മേക്കപ്പും ചെയ്തിരിക്കുന്നത് റഷഭ് ആണ്. വസ്ത്രങ്ങള്‍ പരമ ജിയിലേതും.
6/10
Photo Credit: Nithya Menen Instagram
Share
ചിത്രങള്‍ പകര്‍ത്തിയിരിക്കുന്നത് സൗവിക് സെന്‍ ഗുപ്തയാണ്. ആരാധരും സെലിബ്രിറ്റികളും കമന്റുകളുമായെത്തി.
7/10
Photo Credit: Nithya Menen Instagram
Share
സിമ്പ്ളി എലഗന്റ് എന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. ആരാധകര്‍ ചിത്രങ്ങളേറ്റെടുത്തുകഴിഞ്ഞു.
8/10
Photo Credit: Nithya Menen Instagram
Share
മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോന്. മലയാളത്തിലും തെന്നിന്ത്യയിലും ഒരേപോലെ ആരാധകരുള്ള നടിയാണ് താരം.
9/10
Photo Credit: Nithya Menen Instagram
Share
മലയാളത്തിന് പുറമെ കന്നടയിലും തെലുങ്കിലും തമിഴിലും ഹിന്ദിയിലും താരം അഭിനയിച്ചിട്ടുണ്ട്. സിനിമ നടി എന്നതിലുപരി മികച്ച ഗായിക കൂടിയാണെന്ന് നിത്യ.


Click it and Unblock the Notifications