Home / Photos
Nithya Menen: മുഗള്‍ രാജകുമാരി സെബ് ഉന്‍ നിസയായി കിടിലന്‍ വേഷപ്പകര്‍ച്ച നടത്തി നിത്യ മേനോന്, പുത്തന്‍ ചിത്രങ്ങള്‍ ട്രെന്റിങ്ങ്...
By NEETHU BABY
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് നടിയാണ് നിത്യ മേനോന്. താരത്തിന്റെ പുത്തന്‍ വേഷമാണ് വൈറലാകുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Nithya Menen Instagram
Share
മുഗള്‍ രാജകുമാരിയായി അണിഞ്ഞൊരുങ്ങി നിത്യ മേനോന്, പുത്തന്‍ ചിത്രങ്ങള്‍ കാണാം...
2/10
Photo Credit: Nithya Menen Instagram
Share
മുഗള്‍ രാജകുമാരി സെബ് ഉന്‍ നിസയായി വേഷപ്പകര്‍ച്ച നടത്തിയാണ് താരം എത്തിയിരിക്കുന്നത്. ആരാധകര്‍ ചിത്രങ്ങളേറ്റെടുത്ത് കഴിഞ്ഞു.
3/10
Photo Credit: Nithya Menen Instagram
Share
ചുവന്ന നിറത്തിലുള്ള ലഹങ്കയാണ് താരത്തിന്റെ വേഷം. നീല നിറത്തിലുള്ള കോണ്ട്രാസ്റ്റ് ബ്ലൗസാണ് പെയര്‍ ചെയ്തിരിക്കുന്നത്.
4/10
Photo Credit: Nithya Menen Instagram
Share
മാച്ചിങ്ങ് ആക്സസറീസ് ആണ് തിരഞ്ഞെയുത്തിരിക്കുന്നത്. ഒരു രാജകുമാരിയേപ്പോലെ തന്നെയുണ്ട് എന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.
5/10
Photo Credit: Nithya Menen Instagram
Share
നീല മുത്തുള്ള ലോങ്ങ് മാലയും അണിഞ്ഞട്ടുണ്ട്. ട്രാന്‍സ്പാരന്റ് ദുപ്പട്ടകൊണ്ട് മുഖം മറച്ചിരിക്കുകയാണ്.
6/10
Photo Credit: Nithya Menen Instagram
Share
നിരവധി സെലിബ്രിറ്റികളും കമന്റുമായെത്തി. ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്.
7/10
Photo Credit: Nithya Menen Instagram
Share
റിഷഭദ് ആണ് ക്രിയേറ്റീവ് ഡയറക്ഷനും സ്റ്റൈലിങ്ങും. മേക്കപ്പ് ചെയ്തിരിക്കുന്നതും റിഷഭദ് ആണ്.
8/10
Photo Credit: Nithya Menen Instagram
Share
ജിഗര്മാലി ഒഫീഷ്യലിന്റേതാണ് കോസ്റ്റിയൂംസ്. താഹിര്‍ സംതിങ്ങ് സോ പ്യൂറിന്റേതാണ് ആഭരണങ്ങള്‍.
9/10
Photo Credit: Nithya Menen Instagram
Share
ആകാശ ഗോപുരം എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്കെത്തി നായികയായി മാറിയത്. ബെംഗളളൂരുവിലാണ് നിത്യ ജനിച്ചു വളര്‍ന്നത്.


Click it and Unblock the Notifications