Home / Photos
അഞ്ജു ഇപ്പോഴും മാലി ദ്വീപില്‍ തന്നെയാണോ... വെക്കേഷന് അടിച്ചുപൊളിച്ച് അഞ്ജു; വൈറലായി പുതിയ ചിത്രങ്ങള്‍
By Roshily Roy
അഞ്ജു ഇപ്പോഴും മാലി ദ്വീപില്‍ തന്നെയാണോ... വെക്കേഷന് അടിച്ചുപൊളിച്ച് അഞ്ജു; വൈറലായി പുതിയ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Anju Kurian Instagram
Share
അഞ്ജു ഇപ്പോഴും മാലി ദ്വീപില്‍ തന്നെയാണോ... വെക്കേഷന് അടിച്ചുപൊളിച്ച് അഞ്ജു; വൈറലായി പുതിയ ചിത്രങ്ങള്‍
2/13
Photo Credit: Anju Kurian Instagram
Share
പ്രശസ്ത മോഡലുമാണ് ചലച്ചിത്ര നടിയുമാണ് അഞ്ജു കുര്യന്. 2013ല്‍ പുറത്തിറങ്ങിയ നേരം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.
3/13
Photo Credit: Anju Kurian Instagram
Share
തുടര്‍ന്ന് ഓം ശാന്തി ഓശാന, പ്രേമം, രണ്ട് പെണ്‍കുട്ടികള്‍, കവി ഉദ്ധേശിച്ചത് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.
4/13
Photo Credit: Anju Kurian Instagram
Share
2019ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം ജാക്ക് ഡാനിയേലില്‍ ദിലീപിന്റെ നായികയായിരുന്നു.
5/13
Photo Credit: Anju Kurian Instagram
Share
സോഷ്യൽമീഡിയയിൽ സജീവമാണ് അഞ്ജു. തന്റെ ഫോട്ടോഷൂട്ടുകൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട് താരം.
6/13
Photo Credit: Anju Kurian Instagram
Share
ഇൻസ്റ്റഗ്രാമിൽ ഗ്ലാമറസ് ലുക്കിലുള്ള അഞ്ജുവിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇടയ്ക്കിടെ വരാറുണ്ട്.
7/13
Photo Credit: Anju Kurian Instagram
Share
അടുത്തിടെ താരത്തിന്റെ പിറന്നാൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു
8/13
Photo Credit: Anju Kurian Instagram
Share
മാലിദ്വീപായിരുന്നു പിറന്നാൾ ആഘോഷത്തിന് അഞ്ജു കുര്യന് കണ്ടെത്തിയത്. അവിടുന്ന് എടുത്ത ചിത്രങ്ങളും ആഘോഷങ്ങളും ഒക്കെ വൈറലായിരുന്നു,
9/13
Photo Credit: Anju Kurian Instagram
Share
അതിനു ശേഷം ഓണം ലുക്കിലും വന്ന് ആരാധകരെ ഞെട്ടിച്ചിരുന്നു. ഓണത്തിന് ഉണ്ണിമുകുന്ദനോട് ഒപ്പമുള്ള ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു.


Click it and Unblock the Notifications