Home / Photos
പിണറായിയുടെ ആസ്തി അറിയുമോ?; പിണറായി മന്ത്രിസഭയിലെ കോടീശ്വരൻമാരെ അറിയാം
By Rakhi
പിണറായിയുടെ ആസ്തി അറിയുമോ?; പിണറായി മന്ത്രിസഭയിലെ കോടീശ്വരൻമാരെ അറിയാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Share
മുഖ്യമന്ത്രിയുടെ ആസ്തി 1.18 കോടിയാണ്. പിണറായി മന്ത്രിസഭയിൽ ഏറ്റവും കുറവ് ആസ്തിയുള്ള മന്ത്രി പി പ്രസാദാണ്. മന്ത്രി 14.18 ലക്ഷമാണ് അദ്ദേഹത്തിന്റെ ആസ്തി
2/7
Share
പിണറായിയുടെ ആസ്തി അറിയുമോ?; പിണറായി മന്ത്രിസഭയിലെ കോടീശ്വരൻമാരെ അറിയാം
3/7
Share
രണ്ടാം സ്ഥാനത്ത് മന്ത്രി പി രാജീവാണ്, 5.3 കോടി. മന്ത്രി അഹമ്മദ് ദേവർകോവിലാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. 4.3 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി.
4/7
Share
പിണറായി മന്ത്രിസഭയിലെ ഏറ്റവും സമ്പന്നനായ മന്ത്രി കായിക മന്ത്രി വി അബ്ദുറഹ്മാനാണ് .അദ്ദേഹത്തിന്റെ ആസ്തി 17.17 കോടിയാണ്.
5/7
Share
ആന്റണി രാജു -3.23 കോടി, കെ കൃഷ്ണൻകുട്ടി - 3.10 കോടി,
റോഷി അഗസ്റ്റിൻ 2.47 കോടി,വീണ ജോർജ്- 2.17 കോടി ,എകെ ശശീന്ദ്രൻ 2.06 കോടി
6/7
Share
പിഎ മുഹമ്മദ് റിയാസ് 1.86 കോടി ജിആർ അനിൽ കുമാർ 1.28 കോടി എന്നിങ്ങനെയാണ് പട്ടികയിലെ മറ്റ് മന്ത്രിമാരുടെ ആസ്തി.
7/7
Share
ആർ ബിന്ദു 1.22 കോടതി എംവി ഗോവിന്ദൻ 1.19 കോടി എന്നിവരും പിണറായി മന്ത്രിസഭയിലെ കോടിപതിമാരാണ്.


Click it and Unblock the Notifications