Home / Photos
ചര്‍മത്തില്‍ എണ്ണമയമുണ്ടോ; എങ്കില്‍ ഇക്കാര്യങ്ങള്‍ ഒഴിവാക്കരുത്; മുഖം പട്ടുപോലെയാകും!!
By Vaisakhan MK
ചര്‍മത്തില്‍ എണ്ണമയം ഉണ്ടാക്കുന്നത് വലിയ അസ്വസ്ഥകളുണ്ടാക്കുന്ന കാര്യമാണ്. മുഖമാകെ ഒരു തെളിച്ചമില്ലാത്തത് പോലൊരു ഫീലായിരിക്കും നമുക്കുണ്ടാവും. നമ്മുടെ ആത്മവിശ്വാസത്തെ തന്നെ അത് ബാധിക്കും. എന്നാല്‍ ഇതിനെ നേരിടാന്‍ മാര്‍ഗങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
നാരങ്ങയും, കര്‍പ്പൂര തുളസിയും ചേര്‍ത്ത് ഒരു ടോണര്‍ ഉണ്ടാക്കുക. ഇത് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതാണ്. കര്‍പ്പൂരതുളസിയുടെ ടീ ബാഗ്, ഒരു കപ്പ് ചൂടുവെളളം, ഒരു കപ്പ് നാരങ്ങ ജ്യൂസ്, എന്നിവ ഉപയോഗിച്ചാല്‍ ഇതുണ്ടാക്കാം. ചര്‍മത്തിലെ കറുത്ത പാടുകള്‍, മുഖക്കുരു, എന്നിവയെല്ലാം മാറും
2/5
Photo Credit: boldsky.com
Share
തണുത്ത വെള്ളം അതുപോലെ നല്ലൊരു ടോണറാണ്. ഇത് മുഖത്തെ ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്തും. ഒപ്പം മുഖക്കുരുവിനെയും ഇല്ലാതാക്കും. ചര്‍മത്തിന്റെ സ്വാഭാവികത നിലനിര്‍ത്തും. ഐസ് ക്യൂബുകളും ടോണറുകളായി ഉപയോഗിക്കാം
3/5
Photo Credit: boldsky.com
Share
വിനാഗിരി നല്ലൊരു ടോണറാണ്. ഇതില്‍ ആസിഡിക് പിഎച്ച് ഉണ്ട്. ഇത് ചര്‍മത്തിന് നല്ലതാണ്. വെള്ളവും, വിനാഗിരിയും തുല്യ അളവില്‍ ചേര്‍ത്ത്, ഒരു കോട്ടണ്‍ തുണി അതില്‍ മുക്കിയ ശേഷം മുഖത്ത് തുടയ്ക്കുക. ഇതും നമുക്ക് വീട്ടില്‍ ഉണ്ടാക്കാം.
4/5
Photo Credit: boldsky.com
Share
തക്കാളി ജ്യൂസ് നല്ലൊരു ടോണറാണ്. ഇതിനൊപ്പം തേനും ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കും. അത് മുഖത്ത് പുരട്ടുക. കുറച്ച് നേരം മുഖത്ത് പിടിപ്പിച്ച ശേഷം കഴുകുക. തക്കാളി ജ്യൂസ് നമ്മുടെ ചര്‍മത്തിന്റെ സ്വാഭാവിക തിളക്കം തിരിച്ച് കൊണ്ടുവരും.
5/5
Photo Credit: boldsky.com
Share
കറ്റാര്‍വാഴ സ്കിന്‍ ടോണറുകളില്‍ മുന്നില്‍ നില്‍ക്കുന്നതാണ്. നല്ലൊരു മോയ്സ്ചുറൈസറാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴ ജ്യൂസ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. പിന്നീട് കഴുകി കളയുക. മുഖത്തെ പാടുകള്‍, സണ്ബേണുകളെയും ഇവ മായ്ക്കും


Click it and Unblock the Notifications