Home / Photos
അച്ഛനും അനുജത്തിക്കുമൊപ്പം കസവ് സാരിയിൽ സുന്ദരിയായി മീനാക്ഷി, വൈറലായി ദിലീപിന്റെയും മക്കളുടെയും ഓണ ചിത്രങ്ങൾ
By Roshily Roy
അച്ഛനും അനുജത്തിക്കുമൊപ്പം കസവ് സാരിയിൽ സുന്ദരിയായി മീനാക്ഷി, വൈറലായി ദിലീപിന്റെയും മക്കളുടെയും ഓണ ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Meenakshi Dileep Instagram
Share
അച്ഛനും അനുജത്തിക്കുമൊപ്പം കാസവുസാരിയിൽ സുന്ദരിയായി മീനാക്ഷി, വൈറലായി ദിലീപിന്റെയും മക്കളുടെയും ഓണ ചിത്രങ്ങൾ
2/10
Photo Credit: Meenakshi Dileep Instagram
Share
മീനാക്ഷിയും മഹാലക്ഷ്മിയും ഓണപ്പൂക്കളത്തിന് അടുത്ത് ഇരിക്കുന്നതാണ് മീനാക്ഷി ആദ്യം പങ്കുവച്ചത്. ഒപ്പം രസകരമായ ചില വാക്കുകളും. അല്‍പ്പം വൈകിപ്പോയി. എങ്കിലും എല്ലാവര്ക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു എന്നാണ് മീനാക്ഷിയുടെ വാക്കുകള്‍.
3/10
Photo Credit: Meenakshi Dileep Instagram
Share
അനിയത്തി മഹാലക്ഷ്മിക്കൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രമാണ് മീനാക്ഷി ഇത്തവണ പങ്കുവച്ചത് എന്നതാണ് എടുത്തുപറയേണ്ടത്. ദിലീപ് കാവ്യ ദമ്പതികളുടെ മകളായ മഹാലക്ഷ്മിയുടെ ഫോട്ടോകള്‍ ഈ അടുത്ത കാലത്താണ് സോഷ്യല്‍ മീഡിയയില്‍ എത്താന്‍ തുടങ്ങിയത്.
4/10
Photo Credit: Meenakshi Dileep Instagram
Share
അടുത്തിടെ ദിലീപും കാവ്യയും ഉള്‍പ്പെടുന്ന ഒരു വീഡിയോയില്‍ കുറുമ്പ് കാണിച്ച് മഹാലക്ഷ്മി പ്രത്യക്ഷപ്പെട്ടത് ആരാധകര്‍ക്കിടയില്‍ വൈറലായിരുന്നു.താര കുടുംബങ്ങളുടെ വിശേഷങ്ങൾ എന്നും പ്രേക്ഷകര്‍ക്ക് ആവേശമാണ്.
5/10
Photo Credit: Meenakshi Dileep Instagram
Share
തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുള്ള മീനാക്ഷി ദിലീപ് ഓണാഘോഷ ചിത്രങ്ങളും പങ്കുവച്ചു. ഇന്‍സ്റ്റഗ്രാമിലാണ് മീനാക്ഷി ദിലീപ് പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്.
6/10
Photo Credit: Meenakshi Dileep Instagram
Share
സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫർ അനൂപ് ഉപാസനയാണ് മീനാക്ഷിയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. കൂടാതെ അനൂപാണ് ഇൻസ്റ്റാഗ്രാമിൽ ദിലീപിന് ഒപ്പമുള്ള മീനാക്ഷിയുടെ ചിത്രങ്ങൾ പങ്കുവെച്ചത്.
7/10
Photo Credit: Meenakshi Dileep Instagram
Share
ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ സാരി ലുക്ക് ചിത്രം വൈറലായിരിക്കാണ്. ഇപ്പോൾ സോഷ്യല്‍ മീഡിയയിലെ താരമാണ് മീനാക്ഷി ദിലീപ്
8/10
Photo Credit: Meenakshi Dileep Instagram
Share
ദിലീപും ഓണത്തിന് ആരാധകർക്ക് ആശംസകൾ അറിയിച്ച് എത്തിയിരുന്നു. ദിലീപിന്റെയും മക്കളുടെയും ഓണ ചിത്രങ്ങൾ വൈറലായിരിക്കാണ്. എന്നാൽ കാവ്യയുടെ ചിത്രങ്ങൾ മാത്രം ഇതുവരെ വന്നിട്ടില്ല.
9/10
Photo Credit: Meenakshi Dileep Instagram
Share
ഇന്‍സ്റ്റഗ്രാമിലൂടെയാണ് മീനാക്ഷി വിശേഷങ്ങള്‍ പങ്കുവെക്കാറുളളത്. താരപുത്രിയുടെ സിനിമാ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍


Click it and Unblock the Notifications