Home / Photos
ഞെട്ടിക്കുന്ന മേക്കോവറില്‍ ഗായത്രി അരുണ്‍; ഇത് പൊളി ലുക്കെന്ന് സോഷ്യല്‍ മീഡിയ
By Roshily Roy
ഞെട്ടിക്കുന്ന മേക്കോവറില്‍ ഗായത്രി അരുണ്‍; ഇത് പൊളി ലുക്കെന്ന് സോഷ്യല്‍ മീഡിയ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Gayathri Arun Instagram
Share
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഗായത്രി അരുണ്‍. പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസിലൂടെയാണ് ഗായത്രി മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയത്.
2/11
Photo Credit: Gayathri Arun Instagram
Share
വിരലിലെന്നാവുന്ന സിനിമകൾ ചെയ്തെങ്കിലും ദീപ്തി ഐപിഎസാണ് ഇപ്പോഴും ഹിറ്റ്. വളരെ പെട്ടെന്നായിരുന്നു ഗായത്രി അരുണ്‍ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
3/11
Photo Credit: Gayathri Arun Instagram
Share
താരം അഭിനയിച്ച അവസാന ചിത്രം മമ്മൂട്ടി നായകനായ വൺ ആയിരുന്നു. ഇപ്പോഴിതാ കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ഗായത്രി.
4/11
Photo Credit: Gayathri Arun Instagram
Share
ഹോട്ട് ആന്‍ഡ് ക്യൂട്ട് ലുക്കിലാണ് ഗായത്രി അരുണ്‍ എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഗായത്രി അരുണ്‍.
5/11
Photo Credit: Gayathri Arun Instagram
Share
ബ്ലാക്ക് ടി ഷർട്ടും പാന്റുമാണ് ഗായത്രിയുടെ വേഷം. കൂടാതെ ഭംഗികൂട്ടാൻ പല നിറങ്ങൾ കൂടിയ ഒരു കോട്ടും ധരിച്ചിട്ടുണ്ട്.
6/11
Photo Credit: Gayathri Arun Instagram
Share
രോഹിത് കിംഗ്സ്റ്റനാണ് ഗായത്രിയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഫാഷൻ ഡിസൈനർ ടെസ്സാ ആൻ കോശിയാണ് ഗായത്രിയുടെ സ്റ്റൈലിസ്റ്റ്.
7/11
Photo Credit: Gayathri Arun Instagram
Share
അടിപൊളി മേക്കോവറിലാണ് ഗായത്രി എത്തിയിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
8/11
Photo Credit: Gayathri Arun Instagram
Share
അതീവ സുന്ദരിയായി ഗായത്രി അരുണ്‍. ഗായത്രിയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
9/11
Photo Credit: Gayathri Arun Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് ഗായത്രി അരുണ്‍ എത്തിയിരിക്കുന്നത്. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications