Home / Photos
Hair Care: അല്പം ഉള്ളി നീരുണ്ടോ? എങ്കില്‍ മുടികൊഴിച്ചിലും താരനും ഒരു പ്രശ്നമല്ല
By Ajmal MK
ആരോഗ്യമുള്ള മുടിക്ക് വേണ്ട അപ്രതീക്ഷിതമായ ഒരു രഹസ്യമാണ് ഞങ്ങള്‍ ഇവിടെ പങ്കുവെക്കുന്നത്. അത് വീട്ടില്‍ ഏറ്റവും അധികം സുലഭമായ ഉള്ളിയുടെ നീരാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: oneindia
Share
ആൻറി ഓക്സിഡൻറുകളും ഫ്ലേവനോയ്ഡുകളും കൊണ്ട് സമ്പുഷ്ടമായ ഉള്ളി, ആന്റിമൈക്രോബയൽ, ആൻറി ഫംഗൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും നൽകുന്നു
2/8
Photo Credit: oneindia
Share
താരന് കാരണമാകുന്ന ഫംഗസ് അണുബാധയെ ലഘൂകരിക്കാനും മുടി വളർച്ചയ്ക്കും ഉള്ളി ഏറെ നല്ലതാണ്.
3/8
Photo Credit: oneindia
Share
മുടി കൊഴിച്ചിലിന് കാരണമാകുന്ന ഒരു അവസ്ഥയായ അലോപ്പീസിയ ഏരിയറ്റിനെ പ്രതിരോധിക്കാനും ഉള്ളി ഏറെ മികച്ച ഉത്പന്നമാണ്.
4/8
Photo Credit: oneindia
Share
മൂന്ന് നാല് ഉള്ളി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇത് മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക.
5/8
Photo Credit: oneindia
Share
ഒരു കോട്ടൺ പാഡ് ഉപയോഗിച്ച് നിങ്ങളുടെ തലയോട്ടിയിൽ ഈ ജ്യൂസ് പുരട്ടുക. നിങ്ങൾക്ക് ഉള്ളിയുടെ മണം പിടിക്കുന്നില്ലെങ്കില്‍ അല്പം നാരങ്ങ നീര് ചേർക്കാം.
6/8
Photo Credit: oneindia
Share
ഉള്ളി നീര് തലയോട്ടിയിൽ മസാജ് ചെയ്യുക, ഒരു മണിക്കൂർ വിശ്രമിച്ചതിന് ശേഷം കഴുകിക്കളയുക. ശേഷം ചെറിയ തോതില്‍ ഷാംപൂ ഉപയോഗിച്ചും മുടി കഴുകാവുന്നതാണ്
7/8
Photo Credit: oneindia
Share
ഫോളിക് ആസിഡ്, സള്‍ഫര്‍, വിറ്റാമിന്‍ സി തുടങ്ങിയ ശക്തമായ മൂലകങ്ങള്‍ ഉള്ളിയിലുണ്ട്. ഇത് കൂടാതെ ഇതിലുള്ള സള്‍ഫറിന്റെ അംശം മുടി പൊട്ടുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
8/8
Photo Credit: oneindia
Share
ഇവ ഉപയോഗിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യവും കരുത്തും നിറവും എല്ലാം വര്‍ദ്ധിക്കും എന്നതില്‍ തര്‍ക്കം വേണ്ട.


Click it and Unblock the Notifications