Home / Photos
ഓറഞ്ച് ചെറിയ പഴമല്ല; ചര്‍മത്തെ പുഷ്പം പോലെ മനോഹരമാകും; എങ്ങനെയെന്ന് അറിയാം!!
By Vaisakhan MK
ഓറഞ്ച് സാധാരണ ഒരു പഴമല്ല. ഒരുപാട് ആരോഗ്യപരമായ ഗുണങ്ങള്‍ അതിലൂടെ ലഭിക്കും. പ്രത്യേകിച്ച് വിറ്റാമിനുകളുടെയും ധാതുലവണങ്ങളുടെയും വലിയൊരു കലവറയാണ് ഓറഞ്ചുകള്‍. ഒരുപാട് രോഗങ്ങള്‍ക്കുള്ള പ്രതിരോധ മാര്‍ഗവുമാണ് അവ. എന്നാല്‍ ചര്‍മത്തിന് അവ എന്തൊക്കെ ഗുണമാണ് ചെയ്യുകയെന്ന് നമുക്ക് പരിശോധിക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
ചര്‍മത്തെ തിളക്കമേറിയതാക്കാന് ഓറഞ്ചിന്റെ തൊലിക്ക് സാധിക്കും. സ്വാഭാവികമായുള്ള തിളക്കത്തിനാണ് ഇവ സഹായിക്കുക. ഇവയ്ക്ക് ബ്ളീച്ചിംഗ് എഫക്ടുണ്ട്. ചര്‍മത്തിലെ അടയാളങ്ങളും, ഡാര്‍ക്ക് സ്പോട്ടുകളും മാറ്റി കൂടുല്‍ നിറം നല്കാന് ഓറഞ്ചിന് സാധിക്കും.
2/5
Photo Credit: boldsky.com
Share
മുഖക്കുരു വല്ലാത്തൊരു പ്രശ്നമാകുന്നുണ്ടോ? അതിനും പരിഹാരം ഓറഞ്ചാണ്. വിറ്റാമിന്‍ സിയുടെ കലവറയാണ് ഓറഞ്ച്. ഇവയുടെ തൊലികള്‍ ചര്‍മത്തിന്റെ ആഴത്തിലിറങ്ങി മാലിന്യത്തെ നീക്കും. ശരീരത്തിലെ അനാവശ്യമായ എണ്ണയുടെ അംശത്തെയും ഇല്ലാതാക്കും. സ്ഥിരമായി ഓറഞ്ചിന്റെ തൊലികള്‍ ഉപയോഗിച്ചാല്‍ മുഖക്കുരുവും മാറും
3/5
Photo Credit: boldsky.com
Share
ചര്‍മത്തെ എപ്പോഴും ജലാംശമുള്ളതാക്കി നിര്‍ത്തി മോയ്സ്ചുറൈസേഷന്‍ സാധ്യമാക്കാന്‍ ഓറഞ്ച് തൊലികള്‍ക്ക് സാധിക്കും. ആന്റി ഓക്സിഡന്റ്സ് ധാരാളം അതിലുണ്ട്. ചര്‍മം വരണ്ടുണങ്ങുന്നതും അതിലൂടെ ഇല്ലാതാക്കാം. ചര്‍മത്തെ സജീവമാക്കി നിലനിര്‍ത്താനും അതിലൂടെ സാധിക്കും.
4/5
Photo Credit: boldsky.com
Share
പ്രായം വേഗത്തില്‍ വര്‍ധിക്കുന്നുണ്ടെന്ന് തോന്നുന്നുണ്ടോ? എങ്കില്‍ ഓറഞ്ച് ഉപയോഗിക്കുക. ഓറഞ്ച് തൊലി ചര്‍മത്തിന്റെ ചുളിവുകളെ ഇല്ലാതാക്കും. ചര്‍മത്തിന് പ്രായമേറുന്നത് പതിയെയാക്കും. ഡാര്‍ക്ക് സ്പോട്ടുകളും ഇല്ലാതാവും.
5/5
Photo Credit: boldsky.com
Share
ചര്‍മം തുടുത്ത് വരുന്നതും, ചൊറിഞ്ഞ് പൊട്ടുന്നതും അടക്കമുള്ള ചര്‍മ പ്രശ്നങ്ങള്‍ക്ക് ഓറഞ്ചിന്റെ തൊലി ബെസ്റ്റാണ്. ബാക്ടീരിയകളെ ഇത് പൂര്‍ണമായും ഇല്ലാതാക്കും.


Click it and Unblock the Notifications