• search
  • Live TV

സാരിയിലും ക്യൂട്ട്‌നെസ് വിട്ട് ഒരു കളിയുമില്ല; ഓണ ചിത്രങ്ങള്‍ പങ്കുവച്ച് നടി മഞ്ജിമ മോഹന്‍

By Roshily Roy
| Published: Friday, August 20, 2021, 16:44 [IST]
സാരിയിലും ക്യൂട്ട്‌നെസ് വിട്ട് ഒരു കളിയുമില്ല; ഓണ ചിത്രങ്ങള്‍ പങ്കുവച്ച് നടി മഞ്ജിമ മോഹന്‍
1/9
സാരിയിലും ക്യൂട്ട്‌നെസ് വിട്ട് ഒരു കളിയുമില്ല; ഓണ ചിത്രങ്ങള്‍ പങ്കുവച്ച് നടി മഞ്ജിമ മോഹന്‍
സാരിയിലും ക്യൂട്ട്‌നെസ് വിട്ട് ഒരു കളിയുമില്ല; ഓണ ചിത്രങ്ങള്‍ പങ്കുവച്ച് നടി മഞ്ജിമ മോഹന്‍
Courtesy: Manjima Mohan Instagram
സാരിയിലും ക്യൂട്ട്‌നെസ് വിട്ട് ഒരു കളിയുമില്ല; ഓണ ചിത്രങ്ങള്‍ പങ്കുവച്ച് നടി മഞ്ജിമ മോഹന്‍
2/9
ബാലതാരമായി തുടങ്ങി പിന്നീട് നായികനടിയായും തിളങ്ങിയ താരമാണ് മഞ്ജിമ മോഹന്‍. ഒരു വടക്കന്‍ സെല്‍ഫി എന്ന നിവിന്‍ പോളി ചിത്രത്തിലൂടെയാണ് മഞ്ജിമ നായികയായത്. തുടര്‍ന്ന് തമിഴ്, തെലുങ്ക് ഭാഷകളിലും തിളങ്ങിയിരുന്നു നടി. 
ബാലതാരമായി തുടങ്ങി പിന്നീട് നായികനടിയായും തിളങ്ങിയ താരമാണ് മഞ്ജിമ മോഹന്‍. ഒരു വടക്കന്‍...
Courtesy: Manjima Mohan Instagram
സാരിയിലും ക്യൂട്ട്‌നെസ് വിട്ട് ഒരു കളിയുമില്ല; ഓണ ചിത്രങ്ങള്‍ പങ്കുവച്ച് നടി മഞ്ജിമ മോഹന്‍
3/9
ഇപ്പോൾ വൈറലായിരിക്കുന്നത് താരത്തിന്റെ പുതിയ ഓണലുക്കാണ്. ഒരുപാട് നാളുകൾക്ക് ശേഷമാണ് മഞ്ജിമയുടെ ഒരു അടിപൊളി ഫോട്ടോഷൂട്ട് വന്നിരിക്കുന്നത്. അതിനാൽത്തന്നെ പുതിയ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ഇപ്പോൾ വൈറലായിരിക്കുന്നത് താരത്തിന്റെ പുതിയ ഓണലുക്കാണ്. ഒരുപാട് നാളുകൾക്ക് ശേഷമാണ്...
Courtesy: Manjima Mohan Instagram
സാരിയിലും ക്യൂട്ട്‌നെസ് വിട്ട് ഒരു കളിയുമില്ല; ഓണ ചിത്രങ്ങള്‍ പങ്കുവച്ച് നടി മഞ്ജിമ മോഹന്‍
4/9
വെള്ള സാരിയിൽ ചുവന്ന ബ്ലൂസിലുമാണ് മഞ്ജിമ എത്തിരിക്കുന്നത്. പല ഭാവങ്ങളിലൂടെയാണ് ചിത്രങ്ങൾ പോയിരിക്കുന്നത്. ചിരിയും ഖവുരവും നാണവുമെല്ലാം ചിത്രങ്ങളിൽ കാണാം 
വെള്ള സാരിയിൽ ചുവന്ന ബ്ലൂസിലുമാണ് മഞ്ജിമ എത്തിരിക്കുന്നത്. പല ഭാവങ്ങളിലൂടെയാണ് ചിത്രങ്ങൾ...
Courtesy: Manjima Mohan Instagram
സാരിയിലും ക്യൂട്ട്‌നെസ് വിട്ട് ഒരു കളിയുമില്ല; ഓണ ചിത്രങ്ങള്‍ പങ്കുവച്ച് നടി മഞ്ജിമ മോഹന്‍
5/9
1990-2000 ത്തില്‍ ബാലതാരമായാണ് സിനിമയിലേക്ക് വരുന്നത്. മധുരനൊമ്പരക്കാറ്റ് (2000) എന്ന ചിത്രത്തിലെ അഭിനയത്തിനു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു.
1990-2000 ത്തില്‍ ബാലതാരമായാണ് സിനിമയിലേക്ക് വരുന്നത്. മധുരനൊമ്പരക്കാറ്റ് (2000) എന്ന ചിത്രത്തിലെ...
Courtesy: Manjima Mohan Instagram
സാരിയിലും ക്യൂട്ട്‌നെസ് വിട്ട് ഒരു കളിയുമില്ല; ഓണ ചിത്രങ്ങള്‍ പങ്കുവച്ച് നടി മഞ്ജിമ മോഹന്‍
6/9
അതിനു ശേഷം ചലച്ചിത്ര രംഗത്തു നിന്നു ഏറെക്കാലം വിട്ടുനിന്നിരുന്നു. പിന്നീട്‌ 2015ൽ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ മഞ്ജിമ വീണ്ടും ചലച്ചിത്ര രംഗത്തേക്ക് തിരിച്ചു വന്നു.
അതിനു ശേഷം ചലച്ചിത്ര രംഗത്തു നിന്നു ഏറെക്കാലം വിട്ടുനിന്നിരുന്നു. പിന്നീട്‌ 2015ൽ ഒരു വടക്കൻ...
Courtesy: Manjima Mohan Instagram
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X