bredcrumb

കാവിലെ ഭഗവതി നേരിട്ട് പ്രത്യേക്ഷപ്പെട്ടതാണോ; മനീഷയുടെ പുതിയ ഫോട്ടോഷൂട്ട് വൈറല്‍

By Swaroop TK
| Published: Tuesday, March 15, 2022, 22:18 [IST]
കാവിലെ ഭഗവതി നേരിട്ട് പ്രത്യേക്ഷപ്പെട്ടതാണോ; മനീഷയുടെ പുതിയ ഫോട്ടോഷൂട്ട് വൈറല്‍
കാവിലെ ഭഗവതി നേരിട്ട് പ്രത്യേക്ഷപ്പെട്ടതാണോ; മനീഷയുടെ പുതിയ ഫോട്ടോഷൂട്ട് വൈറല്‍
1/15

2/15
ഏഷ്യാനെറ്റ് പരമ്പര പാടാത്ത പൈങ്കിളി ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുമ്പോൾ തന്നെ, പരമ്പരയിലെ താരമായ കൺമണിക്കും ആരാധകരേറുകയാണ്. 
കാവിലെ ഭഗവതി നേരിട്ട് പ്രത്യേക്ഷപ്പെട്ടതാണോ; മനീഷയുടെ പുതിയ ഫോട്ടോഷൂട്ട് വൈറല്‍
3/15
സോഷ്യല്‍ മീഡിയയില്‍ സജീവമായ മനീഷ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. 
കാവിലെ ഭഗവതി നേരിട്ട് പ്രത്യേക്ഷപ്പെട്ടതാണോ; മനീഷയുടെ പുതിയ ഫോട്ടോഷൂട്ട് വൈറല്‍
4/15
വ്യത്യസ്‍തതയുള്ള കഥാവതരണ രീതി പാടാത്ത പൈങ്കിളിയെ മറ്റു പരമ്പകളില്‍ നിന്ന് വേറിട്ടതാക്കി. 
കാവിലെ ഭഗവതി നേരിട്ട് പ്രത്യേക്ഷപ്പെട്ടതാണോ; മനീഷയുടെ പുതിയ ഫോട്ടോഷൂട്ട് വൈറല്‍
5/15
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മനീഷ മഹേഷ് . 

കാവിലെ ഭഗവതി നേരിട്ട് പ്രത്യേക്ഷപ്പെട്ടതാണോ; മനീഷയുടെ പുതിയ ഫോട്ടോഷൂട്ട് വൈറല്‍
6/15
പാടാത്ത പൈങ്കിളിയെന്ന പരമ്പരയില്‍ കണ്‍മണിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരികയാണ് മനീഷ. 
കാവിലെ ഭഗവതി നേരിട്ട് പ്രത്യേക്ഷപ്പെട്ടതാണോ; മനീഷയുടെ പുതിയ ഫോട്ടോഷൂട്ട് വൈറല്‍
7/15
ടിക് ടോക് താരമായാണ് മലയാളികളുടെ സ്വീകരണമുറയിലേക്ക്  മനീഷ മഹേഷ് കടന്നുവന്നത്.
കാവിലെ ഭഗവതി നേരിട്ട് പ്രത്യേക്ഷപ്പെട്ടതാണോ; മനീഷയുടെ പുതിയ ഫോട്ടോഷൂട്ട് വൈറല്‍
8/15
സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച മനീഷ കൺമണിയെന്ന കഥാപാത്രമായി എത്തിയപ്പോൾ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
കാവിലെ ഭഗവതി നേരിട്ട് പ്രത്യേക്ഷപ്പെട്ടതാണോ; മനീഷയുടെ പുതിയ ഫോട്ടോഷൂട്ട് വൈറല്‍
9/15
സോഷ്യൽ മീഡിയയിൽ തുടർന്നും സജീവമായ മനീഷ പങ്കുവച്ച ചില ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X