Home / Photos
ഓണം വിശേഷങ്ങളുമായി നീത പിള്ള... സാരിയിൽ കിടിലൻ ലുക്കിൽ നടി
ഓണം വിശേഷങ്ങളുമായി നീത പിള്ള... സാരിയിൽ കിടിലൻ ലുക്കിൽ നടി
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Vanitha Magazine Instagram
Share
ഓണാം ഇങ്ങെത്താറായി, അതിനു മുന്നേ സ്റ്റൈലൻ ലുക്കിൽ നീത പിള്ള എത്തി, ചിത്രങ്ങൾ കാണാം
2/8
Photo Credit: Vanitha Magazine Instagram
Share
നടി നീത പിള്ള ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. നടിയുടെ കേരള സ്റ്റൈൽ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
3/8
Photo Credit: Vanitha Magazine Instagram
Share
കേരള സാരിയിൽ അതീവ സുന്ദരിയായാണ് നടി വന്നിരിക്കുന്നത്. നടിയുടെ മേക്കപ്പും ഹെയർ സ്റ്റൈലും ആരാധകരെ ആകർഷിച്ചു കഴിഞ്ഞു.
4/8
Photo Credit: Vanitha Magazine Instagram
Share
വനിത മാഗസിനിന് വേണ്ടി ഓണം സ്പെഷ്യൽ ഫോട്ടോഷോട്ട് ആണിത്. എല്ലാ വർഷവും മലയാളത്തിലെ നടിമാരുടെ ഇത്തരം ചിത്രങ്ങൾ വരുന്നതാണ്.
5/8
Photo Credit: Vanitha Magazine Instagram
Share
മലയാളത്തിലെ സമീപകാലത്ത് മികച്ച നടിമാരുടെ നിരയിലേക്ക് ഉയർന്ന താരമാണ് നീത പിള്ള. വ്യത്യസ്തമായ അഭിനയ ശൈലി ആണ് നടിയെ മുന്നോട്ട് നയിക്കുന്നത്.
6/8
Photo Credit: Vanitha Magazine Instagram
Share
സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടിൽ പിറന്ന പാപ്പാൻ സൂപ്പർ ഹിറ്റായപ്പോൾ ചിത്രത്തിലെ നീതയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. സിനിമയിൽ പോലീസ് വേഷത്തിലാണ് നടി വന്നത്.
7/8
Photo Credit: Neeta Pillai Instagram
Share
നീതയുടെ ആദ്യ പോലീസ് വേഷം ആണ്. പാപ്പാനിൽ സുരേഷ് ഗോപിയുടെ മകളായ വിൻസി എബ്രഹാം ഐപിഎസ് എന്ന വേഷമാണ് ചെയ്തത്.
8/8
Photo Credit: Neeta Pillai Instagram
Share
വെറും മൂന്നു സിനിമകൾ മാത്രമേ നടി അഭിനയിച്ചിട്ടുള്ളു. പക്ഷെ മലയാളത്തിൽ പോലീസ് വേഷം കൈകാര്യം ചെയ്യുന്ന നടിമാരിൽ മുന്നിലാണ് നീത ഇപ്പോൾ ഉള്ളത്.


Click it and Unblock the Notifications