Home / Photos
ബോളിവുഡ് താരങ്ങള്‍ വഴിമാറിനില്‍ക്കും; അനഘ...നിങ്ങള്‍ മാസാണ്, വൈറല്‍ ചിത്രങ്ങള്‍
By Swaroop TK
ബോളിവുഡ് താരങ്ങള്‍ വഴിമാറിനില്‍ക്കും; അനഘ...നിങ്ങള്‍ മാസാണ്, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Anagha Insta Page
Share
ബോളിവുഡ് താരങ്ങള്‍ വഴിമാറിനില്‍ക്കും; അനഘ...നിങ്ങള്‍ മസാണ്, വൈറല്‍ ചിത്രങ്ങള്‍
2/13
Photo Credit: Anagha Insta Page
Share
ഗുണാ 369 എന്ന തെലുങ്കു ചിത്രത്തിലും റോസാപ്പൂ എന്ന മലയാളചിത്രത്തിലും അഭിനയിച്ചു.
3/13
Photo Credit: Anagha Insta Page
Share
21 -ൽ ഡിക്കിലൂന എന്ന തമിഴ് സിനിമയിലും അനഘ അഭിനയിച്ചിട്ടുണ്ട്.
4/13
Photo Credit: Anagha Insta Page
Share
അനഘ എൽ കെ മരുതോറ എന്നാണ് നടിയുടെ യഥാർത്ഥ നാമം
5/13
Photo Credit: Anagha Insta Page
Share
മികച്ച നവാഗത താരത്തിനുള്ള സൗത്ത് ഇന്ത്യൻ മൂവി അവാർഡും നേടിയിട്ടുണ്ട്
6/13
Photo Credit: Anagha Insta Page
Share
2018ൽ നട്പേ തുണൈ എന്ന സിനിമയിലൂടെ തമിഴ് സിനിമയിലും തുടക്കം കുറിച്ചു.
7/13
Photo Credit: Anagha Insta Page
Share
ആ വർഷം തന്നെ പറവ എന്ന ചിത്രത്തിലും അഭിനയിച്ചു.
8/13
Photo Credit: Anagha Insta Page
Share
2017ൽ രക്ഷാധികാരി ബൈജു(ഒപ്പ്) എന്ന സിനിമയിലൂടെ അഭിനയരംഗത്ത് തുടക്കം കുറിച്ചു.
9/13
Photo Credit: Anagha Insta Page
Share
മോഡലിംഗിലൂടെയാണ് അനഘ തന്റെ പ്രൊഫഷണൽ കരിയർ ആരംഭിയ്ക്കുന്നത്.


Click it and Unblock the Notifications