Home / Photos
പാർവതിയും ശോഭനയും മുതല്‍ നദിയ മൊയ്തുവരെ: താരംസംഗമ വേദിയായി റഹ്മാന്റെ മകളുടെ വിവാഹം
By Ajmal MK
പാർവതിയും ശോഭനയും മുതല്‍ നദിയ മൊയ്തുവരെ: താരംസംഗമ വേദിയായി റഹ്മാന്റെ മകളുടെ വിവാഹം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: facebook
Share
റഹ്മാന്റെ മൂത്തമകള്‍ റുസ്ത റഹ്മാന് വിവാഹിതയായി.
2/14
Photo Credit: facebook
Share
അല്‍താഫ് നവാബ് ആണ് വരന്.
3/14
Photo Credit: facebook
Share
വിവാഹശേഷമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
4/14
Photo Credit: facebook
Share
വിവാഹ വേദി താരസംഗമ വേദി കൂടിയായി.
5/14
Photo Credit: facebook
Share
ചെന്നൈയില്‍ വെച്ച് വലിയൊരു റിസപ്ഷനാണ് വിവാഹ ശേഷം ഒരുക്കിയത്.
6/14
Photo Credit: facebook
Share
രാഷ്ട്രീയത്തില്‍ നിന്നും പ്രമുഖരെല്ലാം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
7/14
Photo Credit: facebook
Share
റഹ്മാന്റെ ഭാര്യ സഹോദരി ഭര്‍ത്താവായ സംഗീത സംവിധായകന് എആര്‍ റഹ്മാനും ചടങ്ങില്‍ സജീവ സാന്നിധ്യമായിരുന്നു
8/14
Photo Credit: facebook
Share
തെന്നിന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും വിവാഹത്തിന് എത്തിയിരുന്നു.
9/14
Photo Credit: facebook
Share
റഹ്മാൻ്റെ സഹപ്രവർത്തകരും തൊണ്ണൂറുകളിലെ താരങ്ങളുമായ നിരവധി പേർ തലേ ദിവസം തന്നെ എത്തിയിരുന്നു.


Click it and Unblock the Notifications