Home / Photos
Parvathy Thiruvothu: ഇത് പാര്‍വ്വതി തിരുവോത്ത് തന്നെയാണോ...? സാരിയില്‍ പുത്തന്‍ ലുക്ക് പരീക്ഷിച്ച് താരം... ട്രെന്റി ലുക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ...
By NEETHU BABY
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പാര്‍വ്വതി തിരുവോത്ത്. താരം പങ്കുവച്ച ചിത്രങ്ങള്‍ വൈറലാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Parvathy Thiruvothu Instagram
Share
സാരിയില്‍ ട്രെന്ന്റിലുക്കില് പാര്‍വ്വതി തിരുവോത്ത്, പുത്തന്‍ ഫോട്ടോകള്‍ കാണാം...
2/10
Photo Credit: Parvathy Thiruvothu Instagram
Share
ഓറഞ്ച് നിറത്തിലുള്ള സാരിയിലാണ് താരം എത്തിയിരിക്കുന്നത്. ഫ്യൂഷന്‍ ലുക്കാണ് താരം പരീക്ഷിച്ചിരിക്കുന്നത്.
3/10
Photo Credit: Parvathy Thiruvothu Instagram
Share
സാരിക്ക് മുകളിലായി കറുത്ത നിറത്തിലുള്ള ഓവര്‍ക്കോട്ടും താരം അണിഞ്ഞിട്ടുണ്ട്. വ്യതസ്തമായ മേക്കോവറിലാണ് താരം എത്തിയിരിക്കുന്നത്.
4/10
Photo Credit: Parvathy Thiruvothu Instagram
Share
ഈ മേക്കോവറില്‍ താരം ആളാകെ മാറിപ്പോയെന്നാണ് ആരാധകര്‍ പറയുന്നത്. മൂക്കുത്തിയണിഞ്ഞും വ്യത്യസ്തമായ ഹെയര്‍സ്റ്റൈലിലുമാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
5/10
Photo Credit: Parvathy Thiruvothu Instagram
Share
നിരവധി സിനിമാ താരങ്ങളും കമന്റുമായെത്തി. ആരാധകര്‍ ചിത്രങ്ങളേറ്റെടുത്ത് കഴിഞ്ഞു.
6/10
Photo Credit: Parvathy Thiruvothu Instagram
Share
ടിവി അവതാരികയായിട്ടാണ് പാര്‍വ്വതി വെള്ളിത്തിരയിലേക്കെത്തുന്നത്. താരത്തിന്റെ സിനിമാഫീല്ഡിലുള്ള ഉയര്‍ച്ച വളരെപ്പെട്ടെന്നായിരുന്നു.
7/10
Photo Credit: Parvathy Thiruvothu Instagram
Share
ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയലേക്കെത്തുന്നത്. സഹനടിയായിട്ടായിരുന്നു തുടക്കം.
8/10
Photo Credit: Parvathy Thiruvothu Instagram
Share
തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡ് വരെ താരം തന്റെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു. വളരെ സെലക്ടീവായിയാണ് താരം സിനിമ തിരഞ്ഞെടുക്കുന്നത്.
9/10
Photo Credit: Parvathy Thiruvothu Instagram
Share
രണ്ട് തവണ കേരള സംസ്ഥാന അവാര്‍ഡും താരത്തിന് ലഭിച്ചു. എന്നു നിന്റെ മൊയ്തീന്, ചാര്‍ലി എന്നീ സിനിമകളിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള അവാര്‍ഡാണ് താരം കരസ്ഥമാക്കിയത്.


Click it and Unblock the Notifications