Home / Photos
അപൂര്‍വം ഈ ലുക്ക്; പാര്‍വതി തിരുവോത്ത് തന്നെയാണോ? നടി പങ്കുവച്ച ചിത്രങ്ങള്‍ വൈറല്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: Parvathy Thiruvothu Instagram
Share
വെബ് സീരീസിനു വേണ്ടിയാണോ ശരീര ഭാരം കൂട്ടിയിരിക്കുന്നത് എന്ന് പാര്‍വതിയോട് ആരാധകര്‍ ചോദിക്കുന്നു
2/14
Photo Credit: Parvathy Thiruvothu Instagram
Share
നടി ആക്രമിക്കപ്പെട്ട കേസില്‍ പാര്‍വതി ഉള്‍പ്പെടെയുള്ള ഒരുകൂട്ടം നടിമാര്‍ സ്വീകരിച്ച നിലപാട് ഏറെ ചര്‍ച്ചയായിരുന്നു.
3/14
Photo Credit: Parvathy Thiruvothu Instagram
Share
വ്യക്തി ജീവിതത്തില്‍ സ്വീകരിക്കുന്ന നിലപാടുകളിലും പാര്‍വതി വ്യത്യസ്തയാണ്.
4/14
Photo Credit: Parvathy Thiruvothu Instagram
Share
ഹോട്ട് ആയിട്ടുണ്ട് എന്ന പ്രതികരണവും ഫോട്ടോയ്ക്ക് കമന്റായി എത്തിയിട്ടുണ്ട്.
5/14
Photo Credit: Parvathy Thiruvothu Instagram
Share
നാഗ ചൈതന്യയ്ക്കൊപ്പമാണ് വെബ് സീരീസില്‍ പാര്‍വതി അഭനിയിക്കുന്നത്.
6/14
Photo Credit: Parvathy Thiruvothu Instagram
Share
വെബ് സീരീസിലും പാര്‍വതി അഭിനയിക്കുന്നുണ്ട്.
7/14
Photo Credit: Parvathy Thiruvothu Instagram
Share
മുംബൈയില്‍ ആമസോണ്‍ പ്രൈമിന്റെ പരിപാടിക്ക് എത്തിയ വേഷമാണ് താരം പങ്കുവച്ചിരിക്കുന്നത്.
8/14
Photo Credit: Parvathy Thiruvothu Instagram
Share
സിനിമാ രംഗത്തെ സ്ത്രീ പക്ഷ ശബ്ദങ്ങളിലൊന്നാണ് പാര്‍വതി തിരുവോത്ത്
9/14
Photo Credit: Parvathy Thiruvothu Instagram
Share
കറുത്ത സാരിയില്‍ അതീവ സുന്ദരിയായിരിക്കുന്നു നടി

Click it and Unblock the Notifications