• search
  • Live TV

വാലന്റൈന്‍സ് ദിനത്തില്‍ പ്രണയം ആരോടാണെന്ന് വെളിപ്പെടുത്തി അഹാന, മിറര്‍ സെല്‍ഫി വന്‍ വൈറല്‍

By Vaisakhan Mk
| Published: Tuesday, February 15, 2022, 00:57 [IST]
വാലന്റൈന്‍സ് ദിനത്തില്‍ പ്രണയം ആരോടാണെന്ന് വെളിപ്പെടുത്തി അഹാന, മിറര്‍ സെല്‍ഫി വന്‍ വൈറല്‍
1/16
നിങ്ങള്‍ മറ്റൊരാളെ സ്‌നേഹിക്കും പോലെ സ്വന്തമായി ഇഷ്ടപ്പെടുക. സ്വയം ഇഷ്ടപ്പെടേണ്ടത് നിങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് ആവശ്യമാണ്. കാരണം ജനനം മുതല്‍ മരണം വരെ നിങ്ങളുടെ ശരീരമാണ് കൂടെയുണ്ടാവുകയെന്നും അഹാന കുറിച്ചു
നിങ്ങള്‍ മറ്റൊരാളെ സ്‌നേഹിക്കും പോലെ സ്വന്തമായി ഇഷ്ടപ്പെടുക. സ്വയം ഇഷ്ടപ്പെടേണ്ടത്...
Courtesy: https://www.instagram.com/ahaana_krishna/
വാലന്റൈന്‍സ് ദിനത്തില്‍ പ്രണയം ആരോടാണെന്ന് വെളിപ്പെടുത്തി അഹാന, മിറര്‍ സെല്‍ഫി വന്‍ വൈറല്‍
2/16
വാലന്റൈന്‍സ് ദിനത്തില്‍ അഹാന പങ്കുവെച്ച മിറര്‍ സെല്‍ഫി നിമിഷ നേരം കൊണ്ടാണ് തരംഗമായത

3/16
തോട്ടത്തിനുള്ളില്‍ ഇരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കുക തന്റെ തന്നെ ഐഡിയയാണെന്ന് അഹാന നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു
തോട്ടത്തിനുള്ളില്‍ ഇരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കുക തന്റെ തന്നെ ഐഡിയയാണെന്ന് അഹാന...
Courtesy: https://www.instagram.com/ahaana_krishna/
വാലന്റൈന്‍സ് ദിനത്തില്‍ പ്രണയം ആരോടാണെന്ന് വെളിപ്പെടുത്തി അഹാന, മിറര്‍ സെല്‍ഫി വന്‍ വൈറല്‍
4/16
കുയില്‍ നാദങ്ങളും പ്രകൃതി സൗന്ദര്യങ്ങളും ആവോളം ആസ്വദിച്ച് ഭക്ഷണം കഴിക്കാന്‍ താന്‍ വീണ്ടും വീണ്ടും വരുമെന്ന് അഹാന പറഞ്ഞിരുന്നു
കുയില്‍ നാദങ്ങളും പ്രകൃതി സൗന്ദര്യങ്ങളും ആവോളം ആസ്വദിച്ച് ഭക്ഷണം കഴിക്കാന്‍ താന്‍ വീണ്ടും...
Courtesy: https://www.instagram.com/ahaana_krishna/
വാലന്റൈന്‍സ് ദിനത്തില്‍ പ്രണയം ആരോടാണെന്ന് വെളിപ്പെടുത്തി അഹാന, മിറര്‍ സെല്‍ഫി വന്‍ വൈറല്‍
5/16
മിറര്‍ സെല്‍ഫിക്കൊപ്പം തന്റെ പ്രണയത്തെ കുറിച്ചും നടി വെളിപ്പെടുത്തി. ഒരു പ്രണയത്തെ കണ്ടെത്താനുള്ള പ്രയാണത്തില്‍ നിങ്ങളെ പ്രണയിക്കാന്‍ മറക്കരുതെന്നാണ് അഹാന പറയുന്നത്‌
മിറര്‍ സെല്‍ഫിക്കൊപ്പം തന്റെ പ്രണയത്തെ കുറിച്ചും നടി വെളിപ്പെടുത്തി. ഒരു പ്രണയത്തെ...
Courtesy: https://www.instagram.com/ahaana_krishna/
വാലന്റൈന്‍സ് ദിനത്തില്‍ പ്രണയം ആരോടാണെന്ന് വെളിപ്പെടുത്തി അഹാന, മിറര്‍ സെല്‍ഫി വന്‍ വൈറല്‍
6/16
സ്റ്റ്വെറ്റര്‍ ധരിച്ചുള്ള അഹാനയുടെ ഈ ചിത്രം നേരത്തെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. തെളിയമുള്ള ചിത്രമെന്നായിരുന്നു ആരാധകരുടെ കമന്റ്‌
സ്റ്റ്വെറ്റര്‍ ധരിച്ചുള്ള അഹാനയുടെ ഈ ചിത്രം നേരത്തെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. തെളിയമുള്ള...
Courtesy: https://www.instagram.com/ahaana_krishna/
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X