Home / Photos
തിരയും തീരവും തഴുകി അഹാനയുടെ ഫോട്ടോഷൂട്ട്; തിര എണ്ണുകയാണോ എന്ന് ആരാധകര്‍
By Roshily Roy
തിരയും തീരവും തഴുകി അഹാനയുടെ ഫോട്ടോഷൂട്ട്; തിര എണ്ണുകയാണോ എന്ന് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: Ahaana Krishna Instagram
Share
തിരയും തീരവും തഴുകി അഹാനയുടെ ഫോട്ടോഷൂട്ട്; തിര എണ്ണുകയാണോ എന്ന് ആരാധകര്‍
2/15
Photo Credit: Ahaana Krishna Instagram
Share
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അഹാന കൃഷ്ണ.
3/15
Photo Credit: Ahaana Krishna Instagram
Share
സോഷ്യല്‍ മീഡിയയിലും സജീവമാണ് അഹാന.
4/15
Photo Credit: Ahaana Krishna Instagram
Share
ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലൂടേയും യൂട്യൂബ് ചാനലിലെ വീഡിയോകളിലൂടെയുമെല്ലാം പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട് അഹാന.
5/15
Photo Credit: Ahaana Krishna Instagram
Share
ഇപ്പോൾ നില ഡ്രെസ്സിൽ കടൽ തീരത്തിരുന്നുള്ള അഹാനയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്
6/15
Photo Credit: Ahaana Krishna Instagram
Share
തലയിൽ ഒരു തൊപ്പിയും വെച്ച് അതീവ സുന്ദരിയായിയാണ് താരം എതിരിക്കുന്നത്.
7/15
Photo Credit: Ahaana Krishna Instagram
Share
നടന് കൃഷ്ണകുമാറിന്റെ നാല് പെണ്മക്കളില് മൂത്തവളായ അഹാനയുടെ പാതയിലൂടെ സഹോദരിമാരും സിനിമയിലെത്തി.
8/15
Photo Credit: Ahaana Krishna Instagram
Share
അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ അഹാനയുടെ ആദ്യ സിനിമ ഞാന്‍ സ്റ്റീവ് ലോപ്പസ് ആയിരുന്നു.
9/15
Photo Credit: Ahaana Krishna Instagram
Share
പിന്നീടൊരു ഇടവേളയെടുത്ത താരം ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയിലൂടെ തിരികെ വരികയായിരുന്നു.


Click it and Unblock the Notifications