Home / Photos
പർപ്പിളിൽ സൂപ്പർ ലുക്കിൽ കയാദു... മലയാളികൾ ഏറ്റെടുത്ത നങ്ങേലിയുടെ കലക്കൻ ലുക്ക് കാണാം
പർപ്പിളിൽ സൂപ്പർ ലുക്കിൽ കയാദു... മലയാളികൾ ഏറ്റെടുത്ത നങ്ങേലിയുടെ കലക്കൻ ലുക്ക് കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Kayadu Lohar Instagram
Share
നങ്ങേലിയുടെ തകർപ്പൻ ലുക്ക്... സോഷ്യൽ മീഡിയയിൽ സ്റ്റൈലൻ ലുക്കിൽ കയാദു ലോഹർ
2/8
Photo Credit: Kayadu Lohar Instagram
Share
മലയാളത്തിന് ഈ വർഷം ലഭിച്ച മികച്ച നടിയാണ് കയാദു ലോഹർ. വിനയൻ മോളിവുഡിന് നൽകിയ നായികയുടെ പുതിയ ലുക്കാണ് ഇപ്പോൾ വൈറൽ.
3/8
Photo Credit: Kayadu Lohar Instagram
Share
പർപ്പിൾ കളർ ഡ്രസ്സിൽ ഗ്ലാമറസ് ലുക്കിലാണ് താരം വന്നിരിക്കുന്നത്. നടിയുടെ സ്റ്റൈലൻ ലുക്ക് സൗത്തിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞ്.
4/8
Photo Credit: Kayadu Lohar Instagram
Share
മലയാളത്തിലെ ഏറ്റവും പുതിയ റിലീസാണ് വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട്. ചിത്രത്തിലെ മിഖ്യ വേഷം ചെയ്തത് കയാദു ആണ്.
5/8
Photo Credit: Kayadu Lohar Instagram
Share
പീരീഡ് ഡ്രാമ ആയ സിനിമയിൽ നങ്ങേലിയുടെ വേഷമാണ് താരം ചെയ്തത്. സിനിമ മികച്ച അഭിപ്രായം നേടുമ്പോൾ താരവും കേരളത്തിൽ ആരാധകരെ നേടിയിരിക്കുകയാണ്.
6/8
Photo Credit: Kayadu Lohar Instagram
Share
വളരെ ബോൾഡ് ആയ കഥാപാത്രമായിരുന്നു കയാദു ചെയ്തത്. മുല മുറിക്കുന്നത് പോലുള്ള സീനുകൾ ചെയ്യാൻ മലയാളത്തിലെ നടിമാർ സമ്മതിക്കാത്തതാണ് കയാദുവിന് മലയാളത്തിൽ ടിക്കറ്റ് ലഭിക്കാൻ കാരണം എന്നാണ് വിനയൻ പറയുന്നത്.
7/8
Photo Credit: Kayadu Lohar Instagram
Share
സൗത്തിലെ വളർന്നു വരുന്ന നടിയാണ് കയാദു. കന്നഡയിൽ ആണ് താരം സജീവം. സാന്റൽവൂഡിൽ മുഗിൽ പേട്ടെ ആയിരുന്നു മുൻപ് ചെയ്ത സിനിമ.
8/8
Photo Credit: Kayadu Lohar Instagram
Share
ഗൗതം മേനോൻ-സിലമ്പരസൻ കൂട്ട്കെട്ടിൽ വരുന്ന വന്ത് തനിന്തത് കാട് ആണ് അടുത്ത റിലീസിന് ഒരുങ്ങുന്ന നടിയുടെ ചിത്രം. തമിഴിലെ ഈ വർഷത്തെ വലിയ റിലീസുകളിൽ ഒന്നാണ് ഇത്.


Click it and Unblock the Notifications