bredcrumb

പൊന്നോമനയുടെ ആദ്യത്തെ ഓണം പൊടിപൊടിച്ച് പേളിയും ശ്രീനിഷും; വൈറലായ ചിത്രങ്ങള്‍ കാണാം

By Roshily Roy
| Updated: Friday, August 20, 2021, 14:05 [IST]
പൊന്നോമനയുടെ ആദ്യത്തെ ഓണം പൊടിപൊടിച്ച് പേളിയും ശ്രീനിഷും; വൈറലായ ചിത്രങ്ങള്‍ കാണാം
പൊന്നോമനയുടെ ആദ്യത്തെ ഓണം പൊടിപൊടിച്ച് പേളിയും ശ്രീനിഷും; വൈറലായ ചിത്രങ്ങള്‍ കാണാം
1/15

2/15
ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണില്‍ പങ്കെടുക്കുമ്പോഴാണ് പേളിയും ശ്രീനിയും പരിചയപ്പെടുന്നതും ഇഷ്ടത്തിലാവുന്നതും. പുറത്ത് വന്നതിന് ശേഷം ഇരുവരും വിവാഹം കഴിച്ച് കുടുംബമായി കഴിയുകയാണ്.
പൊന്നോമനയുടെ ആദ്യത്തെ ഓണം പൊടിപൊടിച്ച് പേളിയും ശ്രീനിഷും; വൈറലായ ചിത്രങ്ങള്‍ കാണാം
3/15
ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ആദ്യത്തെ കണ്‍മണി താരദമ്പതികളുടെ ജീവിതത്തിലേക്ക് എത്തിയത്. കുഞ്ഞിന്‌റെ വിശേഷങ്ങള്‍ അന്ന് മുതല്‍ പങ്കുവെക്കുന്നുണ്ട് പേളി.
പൊന്നോമനയുടെ ആദ്യത്തെ ഓണം പൊടിപൊടിച്ച് പേളിയും ശ്രീനിഷും; വൈറലായ ചിത്രങ്ങള്‍ കാണാം
4/15
ഇപ്പോൾ നില ബേബിയുടെ ആദ്യ ഓണ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുന്നത് പേളി തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് 
പൊന്നോമനയുടെ ആദ്യത്തെ ഓണം പൊടിപൊടിച്ച് പേളിയും ശ്രീനിഷും; വൈറലായ ചിത്രങ്ങള്‍ കാണാം
5/15
കഴിഞ്ഞ ദിവസമായിരുന്നു നില ബേബിയുടെ മാമോദിസ കഴിഞ്ഞത്. നില ബേബിയുടെ മാമോദീസ ചിത്രങ്ങള്‍ വൈറലായിരുന്നു 
പൊന്നോമനയുടെ ആദ്യത്തെ ഓണം പൊടിപൊടിച്ച് പേളിയും ശ്രീനിഷും; വൈറലായ ചിത്രങ്ങള്‍ കാണാം
6/15
നില മോളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്കും വലിയ താൽപര്യമാണ്. സോഷ്യൽ മീഡിയയിലൂടെ പേളിയോട് കുഞ്ഞിന്റെ വിശേഷങ്ങൾ ആരാധകർ ചോദിക്കാറുമുണ്ട്.
പൊന്നോമനയുടെ ആദ്യത്തെ ഓണം പൊടിപൊടിച്ച് പേളിയും ശ്രീനിഷും; വൈറലായ ചിത്രങ്ങള്‍ കാണാം
7/15
മഴവില്‍ മനോരമ ചാനലിലെ ഡി 4 ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന അവതാരികയാണ് പേളി മാണി. ഷോയുടെ മൂന്ന് അവതാരകരില്‍ ഒരാളായിരുന്നു പേളി മാണി. 
പൊന്നോമനയുടെ ആദ്യത്തെ ഓണം പൊടിപൊടിച്ച് പേളിയും ശ്രീനിഷും; വൈറലായ ചിത്രങ്ങള്‍ കാണാം
8/15
തുടക്കത്തില്‍ യെസ് ഇന്ത്യവിഷൻ എന്ന മലയാള ടെലിവിഷൻ ചാനലിൽ യെസ് ജുക്ക്ബോക്സ് എന്ന സംഗീത ഷോയുടെ 250 എപ്പിസോഡുകളിൽ പേർളി മാണി അവതാരക ആയിരുന്നു
പൊന്നോമനയുടെ ആദ്യത്തെ ഓണം പൊടിപൊടിച്ച് പേളിയും ശ്രീനിഷും; വൈറലായ ചിത്രങ്ങള്‍ കാണാം
9/15
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് പേളി മാണി. പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയായി തിളങ്ങുമ്പോഴായിരുന്നു പേളി ബിഗ് ബോസ് ഷോയിൽ എത്തുന്നത്. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X