Home / Photos
ഇത് പേളി മാണി ഷോ; എന്നാലും ഇതെന്തൊരു മാലയാണ് പേളീ.., വൈറലായി പുതിയ ചിത്രങ്ങള്‍
By Ajmal MK
ഇത് പേളി മാണി ഷോ; എന്നാലും ഇതെന്തൊരു മാലയാണ് പേളീ.., വൈറലായി പുതിയ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/pearlemaany/
Share
പുത്തന്‍ ലുക്കില്‍ തിളങ്ങി ആരാധകരുടെ പ്രിയതാരം പേളി മാണി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്
2/12
Photo Credit: https://www.instagram.com/pearlemaany/
Share
വെറൈറ്റി ലുക്കിലുള്ള ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്
3/12
Photo Credit: https://www.instagram.com/pearlemaany/
Share
നിമിഷ നേരം കൊണ്ട് തന്നെ ചിത്രം വൈറലായി കഴിഞ്ഞു. പേർളി അണിഞ്ഞിരിക്കുന്ന മാല തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്.
4/12
Photo Credit: https://www.instagram.com/pearlemaany/
Share
ആരാധകരില്‍ പലർക്കും ചോദിക്കാനുള്ളതും ഇത്ര വലിയ ഈ മാലയെകുറിച്ച് തന്നെയാണ് എന്നതാണ് കൌതുകകരമായ കാര്യം.
5/12
Photo Credit: https://www.instagram.com/pearlemaany/
Share
സോഷ്യല്‍ മീഡിയ രംഗത്ത് സജീവമാണ് പേളി. സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരത്തിനുണ്ട്
6/12
Photo Credit: https://www.instagram.com/pearlemaany/
Share
പേർളി മാണി ഷോ എന്ന പേരില്‍ യൂട്യൂബ് ചാനലില്‍ ഒരു ചാറ്റ് ഷോയും താരം നടത്തുന്നുണ്ട്.
7/12
Photo Credit: https://www.instagram.com/pearlemaany/
Share
മഹാവീര്യർ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന് നിവിന്‍ പോളിയും സംവിധായകന് എബ്രിഡ് ഷൈനും അടുത്തിടെ പേർളി മാണി ഷോയില്‍ എത്തുകയും ചെയ്തിരുന്നു.
8/12
Photo Credit: https://www.instagram.com/pearlemaany/
Share
നിവിനും എബ്രിഡും എത്തിയ ചാറ്റ് ഷോയിലെ പേളിയുടെ താരത്തിന്റെ ലുക്കാണ് ഇത്.
9/12
Photo Credit: https://www.instagram.com/pearlemaany/
Share
അവതാരക, അഭിനേത്രി, വ്ലോഗര്‍, ഡാന്‍സർ എന്നിങ്ങനെ മലയാളികള്‍ക്ക് മുന്നില്‍ നിറഞ്ഞ് നില്ക്കുന്ന താരമാണ് പേളി.

Click it and Unblock the Notifications