Home / Photos
കുഞ്ഞിനൊപ്പം ഹാപ്പിയാണ്; പേർളി മാണിയുടെ ചിത്രങ്ങളോ ? വൈറൽ ആണ്
By Athira Sh
കുഞ്ഞിനൊപ്പം ഹാപ്പിയാണ്; പേർളി മാണിയുടെ ചിത്രങ്ങളോ ? വൈറൽ ആണ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: pearlemaany instagram
Share
തന്റെ കുഞ്ഞിനൊപ്പം പേർളി ഹാപ്പി മൂഡിലാണ്
2/10
Photo Credit: pearlemaany instagram
Share
വ്യത്യസ്ത ചിത്രങ്ങളാണ് താരം പങ്കിട്ടിരിക്കുന്നത്
3/10
Photo Credit: pearlemaany instagram
Share
വീഡിയോ ജോക്കിയും ടെലിവിഷൻ അവതാരകയും നടിയുമാണ് പേർളി മാണി
4/10
Photo Credit: pearlemaany instagram
Share
കുഞ്ഞിന്റെ ചിത്രങ്ങൾ ഇൻസ്റ്റ ഗ്രാമിൽ വൈറൽ
5/10
Photo Credit: pearlemaany instagram
Share
സമൂഹ മാധ്യമത്തിൽ പേർളി മാണി സജീവമാണ്
6/10
Photo Credit: pearlemaany instagram
Share
താരത്തിന്റെ ഈ ചിരിയ്ക്കാണ് പേക്ഷകർ മാർക്കിടുന്നത്
7/10
Photo Credit: pearlemaany instagram
Share
തന്റെ കുടുംബത്തോടൊപ്പം പേർളി
8/10
Photo Credit: pearlemaany instagram
Share
ഡാൻസ് റിയാലിറ്റി ഷോകളിൽ ഇടം പിടിച്ച വ്യക്തിയാണ്
9/10
Photo Credit: pearlemaany instagram
Share
നടനും അവതാരകനുമായ ശ്രീനിഷ് അരവിന്ദിനെയാണ് താരം പങ്കാളി ആക്കിയിരിക്കുന്നത്


Click it and Unblock the Notifications