Home / Photos
'എന്നും ഇങ്ങനെ ഹാപ്പിയായി ഇരിക്കൂ'; സിംഗപ്പൂരില്‍ അടിച്ചുപൊളിച്ച് അഹാനയും കുടുംബവും
By Swaroop TK
'എന്നും ഇങ്ങനെ ഹാപ്പിയായി ഇരിക്കൂ'; സിംഗപ്പൂരില്‍ അടിച്ചുപൊളിച്ച് അഹാനയും കുടുംബവും
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: ahaana krishna insta page
Share
എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ് ,
2/10
Photo Credit: ahaana krishna insta page
Share
'എന്നും ഇങ്ങനെ ഹാപ്പിയായി ഇരിക്കൂ'; സിംഗപ്പൂരില്‍ അടിച്ചുപൊളിച്ച് അഹാനയും കുടുംബവും
3/10
Photo Credit: ahaana krishna insta page
Share
സോഷ്യൽ മീഡിയയിലെ ഹാപ്പി ഫാമിലി എന്നാണ് കൃഷ്ണ കുമാറിനും കുടുംബത്തിനെയും ആരാധകർ വിശേഷിപ്പിക്കുന്നത്.
4/10
Photo Credit: ahaana krishna insta page
Share
ആറു പേരും സോഷ്യൽ മീഡിയയിൽ ഒരു പോലെ സജീവമാണ്. കുടുംബത്തിലെ മിക്ക വിശേഷങ്ങളും ഇവരെല്ലാവരും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്ക് വെക്കാറുണ്ട്.
5/10
Photo Credit: ahaana krishna insta page
Share
കൃഷ്ണ കുമാർ, ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ഇഷാനി, ദിയ, ഹൻസിക എന്നീ കുടുംബത്തിലെ എല്ലാം അംഗങ്ങൾക്കും യൂട്യൂബ് ചാനലുണ്ട്.
6/10
Photo Credit: ahaana krishna insta page
Share
മികച്ച കണ്ടന്റ് ക്രിയേറ്റർമാരായ നാലു പേർക്കും വലിയ തോതിൽ കാഴ്ചക്കാരുമുണ്ട്
7/10
Photo Credit: ahaana krishna insta page
Share
എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇവർ പങ്കുവയ്ക്കുന്ന ഫോട്ടോ വീഡിയോകളും എല്ലാം വൈറലാകാറുണ്ട്
8/10
Photo Credit: ahaana krishna insta page
Share
ഇപ്പോഴിതാ കൃഷ്ണകുമാറിൻറെ ഭാര്യ സിന്ധുവും മക്കളുടെയും യാത്രാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്
9/10
Photo Credit: ahaana krishna insta page
Share
സിംഗപ്പൂരിലാണ് കുടുംബം യാത്ര തിരിച്ചത്. എന്നാൽ കൃഷ്ണകുമാറിനെ ഫോട്ടോയിലൊന്നും കാണാനില്ല


Click it and Unblock the Notifications