bredcrumb

നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!

By Vaisakhan MK
| Published: Monday, October 24, 2022, 03:07 [IST]
യാത്രകള്‍ എല്ലാവര്‍ക്കുമൊരു ഹരമാണ്. ഇത്തവണത്തെ ഹോളിഡേ സീസണ്‍ ഉത്തരേന്ത്യയില്‍ ആയാലോ? സ്ഥലം കാണല്‍ മാത്രമല്ല വേറെ ഒരുപാട് കാര്യങ്ങള്‍ ഉത്തരേന്ത്യയില്‍ ഇല്ല. ഭക്ഷണം, അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ്, അങ്ങനെ നിരവധി കാര്യങ്ങളുണ്ട്. ഉത്തരേന്ത്യയിലെ പ്രധാന സ്ഥലങ്ങളും സംസ്‌കാരങ്ങളും എന്തൊക്കെയാണെന്ന് പരിശോധിക്കാം
നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!
1/10
ഉത്തരേന്ത്യയില്‍ ഒരുപാട് സ്ഥലങ്ങളുണ്ട് മനോഹര കാഴ്ച്ചകള്‍ സമ്മാനിക്കുന്നത്. ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, ലഡാക്, ദില്ലി, ചണ്ഡീഗഡ് അങ്ങനെ നിരവധി സ്ഥലങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്

നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!
2/10
പൈതൃക കേന്ദ്രങ്ങളുടെ ഒരു ഭൂമിയാണ് ഉത്തരേന്ത്യ. താജ്മഹല്‍, രാജസ്ഥാനിലെ കൊട്ടാരങ്ങളും കോട്ടകളും, നളന്ദ, അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്. ക്ഷേത്രങ്ങളും അതില്‍ വരും

നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!
3/10
ഇത്രയൊക്കെ യാത്ര ചെയ്താല്‍ ഭക്ഷണം കഴിക്കണ്ടേ. അതിനും ഉത്തരേന്ത്യ പ്രശസ്തമാണ്. ചോളെ ബട്ടൂരയും ബട്ടര്‍ ചിക്കനും എല്ലാവരുടെയും പ്രിയപ്പെട്ട കാര്യമാണ്. പാനിപ്പൂരിയും മസാല പൂരിയുമൊക്കെ മസ്റ്റായി ട്രൈ ചെയ്യുക.

നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!
4/10
മലനിരകളുടെ മുകളിലായിട്ടുള്ള തടാകങ്ങള്‍ ഉത്തരേന്ത്യയുടെ പ്രത്യേകതയാണ്. അതും മനംകവരുന്ന ഫോട്ടോഷൂട്ടിന് പറ്റിയ ഇടങ്ങളാണ് ഇവ. പാംഗോങ്, സോ, സോ ലഹാമോ, രൂപ്കുണ്ഡ്, ഗംഗാബാല്‍, കൃഷ്ണന്‍സാര്‍ എന്നിവ ഒരിക്കലെങ്കിലും കാണേണ്ട തടാകങ്ങളാണ്

നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!
5/10
കളര്‍ഫുള്‍ ഉത്സവങ്ങളും ആഘോഷങ്ങളും ഉത്തരേന്ത്യയുടെ തനതായ കാര്യമാണ്. ഹോളി, ദസറ, ദീപാവലി എന്നിവ നടക്കുമ്പോഴുള്ള ഒരു യാത്ര ഉത്തരേന്ത്യയിലേക്ക് നടത്തി നോക്കാവുന്നതാണ്. അനുഭവിച്ചറിയേണ്ട കാഴ്ച്ചയാണത്

നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!
6/10
വൈല്‍ഡ് ലൈഫ് പാര്‍ക്കുകള്‍ മറ്റൊരു ആകര്‍ഷണം. ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക്, രാജാജി നാഷണല്‍ പാര്‍ക്ക്, ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്, ഹെമിസ് നാഷണല്‍ പാര്‍ക്ക് എന്നിവയെല്ലാം മറക്കാതെ പോകേണ്ടതാണ്

നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!
7/10
മലനിരകള്‍ ഇഷ്ടമാണെങ്കില്‍ ധാരാളം ഉത്തരേന്ത്യയിലുണ്ട്. ഹിമാലയം മുതല്‍ ആരവലി മലനിരകള്‍ വരെയുണ്ട്. വളരെ പേരുകേട്ടവയാണ് ഇവയെല്ലാം.

നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!
8/10
തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്ക് പേരുകേട്ട ഇടങ്ങളാണ് ഉത്തരേന്ത്യയിലുള്ളത്. വൈഷ്‌ണോദേവി,. വാരണാസി, ഹരിദ്വാര്‍, അമര്‍നാഥ്, ഗംഗോത്രി, ധരംശാല, റിഷികേദശ്, ബദരിനാഥ്, കേദാര്‍നാഥ്, എന്നിവയൊക്കെ കേള്‍ക്കാത്തവര്‍ വിരളമായിരിക്കും

നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!
9/10
സാംസ്‌കാരിക ഉത്സവങ്ങള്‍ ധാരാളം ഉത്തരേന്ത്യയിലുണ്ട്. മരുഭൂമിയിലെ ഉത്സവങ്ങള്‍ അതിലൊന്നാണ്. പുഷ്‌കര്‍ ഉത്സവം, ലഡാക്ക് ഉത്സവം എന്നിവയ്ക്ക് പുറമേ കുംഭമേളയും ഇതിനൊപ്പം വരും. ഇതെല്ലാം കാണേണ്ടുന്ന കാഴ്ച്ചയാണ്‌

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X