Home / Photos
Rishikesh Travel: യാത്ര ഋഷികേഷിലേക്കാണോ, ഈ കാര്യങ്ങൾ അറിയാതെ പോകരുത്
By Swaroop TK
ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ ഒരു മുനിസിപ്പൽ പട്ടണവും, ഹിന്ദുക്കളുടെ പുണ്യനഗരവുമാണ് ഋഷികേശം. ഹിമാലയത്തിലേക്കുള്ള പ്രവേശനകവാടം എന്ന് അറിയപ്പെടുന്നു. ഹിമാലയ താഴ്വരയിൽ ഗംഗാ നദിയോട് ചേർന്ന്, പുണ്യനഗരമായ ഹരിദ്വാറിൽ നിന്നും 25 കി.മി ദൂരത്തിലാണ് ഋഷികേശം സ്ഥിതി ചെയ്യുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Oneindia Photos
Share
Rishikesh Travel: യാത്ര ഋഷികേഷിലേക്കാണോ, ഈ കാര്യങ്ങൾ അറിയാതെ പോകരുത്
2/8
Photo Credit: Oneindia Photos
Share
വിനോദ സഞ്ചാരികളുടെ ഏറ്റവും ഇഷ്ട സ്ഥലമാണ് ഋഷികേഷ്. സഞ്ചാരികളുടെ പറുദ്ദീസയെന്ന് വേണമെങ്കില്‍ പറയാം
3/8
Photo Credit: Oneindia Photos
Share
ഋഷികേഷിലേക്ക് എത്തുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം.
4/8
Photo Credit: Oneindia Photos
Share
ഋഷികേശില്‍ ധാരാളം യോഗ കേന്ദ്രങ്ങളും യോഗ റിട്രീറ്റുകളും മറ്റും നടക്കുന്നുണ്ട്. ഇവയില്‍ തീര്‍ച്ചയായും കാണേണ്ട ഒന്നാണ്
5/8
Photo Credit: Oneindia Photos
Share
ഗംഗാ ആരതി കാണാന്‍ മറക്കരുത്. മണ്ചെരാതില് അഗ്നിപകര്‍ന്ന് ഗംഗാ ദേവിയെ ആരാധിച്ചു പൂജിക്കുന്ന ഈ ചടങ്ങിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
6/8
Photo Credit: Oneindia Photos
Share
വിനോദസഞ്ചാരികള്‍ക്കായി ഋഷികേശില്‍ കായിക വിനോദങ്ങളും സാഹസിക വിനോദങ്ങളും ഉണ്ട്. ഇവയില്‍ ഏര്‍പ്പെടണം
7/8
Photo Credit: Oneindia Photos
Share
റിവര്‍ റാഫ്റ്റിങ് ചെയ്യാതിരുന്നാള്‍ ഋഷികേശിലേക്കുള്ള യാത്ര പൂര്ന്നമാവില്ല
8/8
Photo Credit: Oneindia Photos
Share
ഗംഗാ നദിയുടെ കിഴക്കേ തീരത്തായി ഋഷികേശില്‍ സ്ഥിതി ചെയ്യുന്ന ആശ്രമമാണ് ബീറ്റില്‍സ് ആശ്രമം. ഇവിടെ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കണം.


Click it and Unblock the Notifications