Home / Photos
Abhaya Hiranmayi: പാട്ടു മാത്രമല്ല, ഈ ജിമ്മും ഒരു ലഹരിയാണ്; ഫിറ്റ്നസ് ഫ്രീക്കായി അഭയ ഹിരൺമയി, ചിത്രങ്ങള്‍ വൈറൽ
By Roshily Roy
മോളിവുഡിലെ സെൻസേഷണൽ ഗായികയാണ് അഭയ ഹിരൺമയി. പാട്ടുകാരി എന്നതിലുപരിയായി ഒരു മോഡൽ എന്ന നിലയിലും താരം മലയാളികൾക്കിടയിൽ സജീവമാണ്. സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ പുത്തൻ വര്‍ക്കൗട്ട് ലുക്കാണ് ഇപ്പോൾ വൈറൽ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Abhaya Hiranmayi Instagram
Share
ഇതാണല്ലേ അഭയയുടെ ഫിറ്റ്‌നെസിന്റെ രഹസ്യം... കിടിലന്‍ വര്‍ക്കൗട്ട് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
2/8
Photo Credit: Abhaya Hiranmayi Instagram
Share
അഭയ ഹിരൺമയിയുടെ ജിം ചിത്രങ്ങളാണ് ആരാധകർക്കിടയിലെ ചർച്ച വിഷയം. ബോഡിഫിറ്റ് ഉദയംപേരൂർ എന്ന ജിമ്മിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്.
3/8
Photo Credit: Abhaya Hiranmayi Instagram
Share
'ഞാൻ ആരാണോ അത് ഞാൻ ഇഷ്ടപ്പെടുന്നു, കാഠിന്യം മനസ്സിലും ആത്മാവിലുമാണ്, പേശികളിലല്ല! ടീം ബോഡിഫിറ്റിനൊപ്പം ഫിറ്റ്നസ് നേടു...' ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
4/8
Photo Credit: Abhaya Hiranmayi Instagram
Share
ഫോട്ടോഗ്രാഫർമാർ മിഥുൻ വി.ജിയും വിവേക് രഞ്ജനുമാണ് അഭയയുടെ വര്‍ക്കൗട്ട് ചിത്രങ്ങൾ ക്യാമറയിലാക്കിയത്. വര്‍ക്കൗട്ട് ഡ്രെസ്സിൽ ഗ്ലാമർ ലുക്കിലാണ് താരം ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്.
5/8
Photo Credit: Abhaya Hiranmayi Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് അഭയ ഹിരൺമയി. ഗായികയാണെങ്കിലും പലപ്പോഴും ഗ്ലാമർ ഫോട്ടോഷൂട്ടിലൂടെ പലപ്പോഴും ആരാധകരെ ഞെട്ടിക്കാറുണ്ട് അഭയ.
6/8
Photo Credit: Abhaya Hiranmayi Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് അഭയഎത്തിയിരിക്കുന്നത്. താരം പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
7/8
Photo Credit: Abhaya Hiranmayi Instagram
Share
ഗായിക, മോഡൽ എന്നിങ്ങനെ മലയാളത്തിൽ നിറഞ്ഞു നിൽക്കുകയാണ് താരം. സിനിമയിലും ആൽബംങ്ങളിലുമായി മലയാളത്തിലും അന്യ ഭാഷകളിലും താരം ആലപിക്കാറുണ്ട്.
8/8
Photo Credit: Abhaya Hiranmayi Instagram
Share
താരം വർഷങ്ങളായി സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ലിവിങ് റിലേഷനിൽ ആയിരുന്നു. റിലേഷൻ ബ്രേക്ക് ആയതും ഗോപി അടുത്ത വിവാഹം കഴിച്ചതും മുതൽക്ക് അഭയ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നോക്കുകയായിരുന്നു.


Click it and Unblock the Notifications