Home / Photos
കാനില്‍ പൂജ ഹെഗ്ഡേയ്ക്ക് നേരിടേണ്ടി വന്നത് അപ്രതീക്ഷിത തിരിച്ചടി
By Ajmal MK
കാനില്‍ പൂജ ഹെഗ്ഡേയ്ക്ക് നേരിടേണ്ടി വന്നത് അപ്രതീക്ഷിത തിരിച്ചടി
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: https://www.instagram.com/hegdepooja/?hl=en
Share
കാൻ ഫിലിം ഫെസ്റ്റിവലിൽ റെഡ് കാർപറ്റിൽ തിളങ്ങിയ നടി പൂജ ഹെഡ്ജെയുടെ ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു
2/13
Photo Credit: https://www.instagram.com/hegdepooja/?hl=en
Share
വളരെ മികച്ച പ്രതികരണമാണ് താരത്തിന്റെ ചിത്രത്തിന് ലഭിച്ചത്
3/13
Photo Credit: https://www.instagram.com/hegdepooja/?hl=en
Share
എന്നാല്‍ കാനില്‍ താരത്തിന് നേരിടേണ്ടി വന്നത് അപ്രതീക്ഷി സംഭവങ്ങളാണെന്ന റിപ്പോർട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്
4/13
Photo Credit: https://www.instagram.com/hegdepooja/?hl=en
Share
ഫെസ്റ്റിവലിനെത്തിയ നടിയുടെ വസ്ത്രങ്ങളും മേക്കപ്പ് സാധനങ്ങളും വഴിമധ്യേ നഷ്ടപ്പെട്ടു.
5/13
Photo Credit: https://www.instagram.com/hegdepooja/?hl=en
Share
റെഡ് കാർപ്പറ്റിൽ ധരിക്കാൻ കരുതിയിരുന്ന വസ്ത്രങ്ങളും മേക്കപ്പുകളും അടങ്ങിയ ലഗേജുമായിരുന്നു നഷ്ടമായത്
6/13
Photo Credit: https://www.instagram.com/hegdepooja/?hl=en
Share
ഇത് നടിയെ വലിയ ബുദ്ധിമുട്ടിലാക്കി
7/13
Photo Credit: https://www.instagram.com/hegdepooja/?hl=en
Share
ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
8/13
Photo Credit: https://www.instagram.com/hegdepooja/?hl=en
Share
'ഞങ്ങളുടെ ഹെയർ പ്രൊഡക്റ്റുകളും മേക്കപ്പും ഔട്ട് ഫിറ്റുകളും നഷ്ടപ്പെട്ടു.'- താരം പറഞ്ഞു.
9/13
Photo Credit: https://www.instagram.com/hegdepooja/?hl=en
Share
ഭാഗ്യത്തിന് ഞാൻ ഇന്ത്യയിൽ നിന്നും വരുമ്പോൾ കുറച്ച് ആഭരണങ്ങൾ കൈയിൽ കരുതിയിരുന്നു. ഞങ്ങൾക്ക് കരയാൻ സമയം ഉണ്ടായിരുന്നില്ല. എന്നെക്കോൾ സമ്മർദ്ദത്തിലായത് എന്റെ മാനേജരായിരുന്നു,' പൂജ ഹെഗ്ഡേ പറഞ്ഞു.

Click it and Unblock the Notifications