Home / Photos
ആരാധകരെ ശാന്തരാകുവിന്‍, അവാര്‍ഡൊക്കെ കിട്ടി ഹാപ്പി മൂഡിലാണ് പൂജ; വൈറലായി പുതിയ ചിത്രങ്ങള്‍
By Vaisakhan MK
pooja hegde wins best actress award from siima, pink constume look like angel goes viral
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: pooja hegde-instagram
Share
പൂജയുടെ കോസ്റ്റിയൂം ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. തനി മാലാഖ തന്നെയാണ് ഈ ചടങ്ങിനെത്തിയതെന്ന് ആരാധകര്‍ പറയുന്നു. എന്തായാലും നടിക്ക് ഈ കോസ്റ്റിയൂം നന്നായി ചേരുന്നുണ്ട്
2/12
Photo Credit: pooja hegde-instagram
Share
മികച്ച നടിക്കുള്ള പുരസ്കാരം ഇത്തവണ സൈമയില്‍ പൂജ ഹെഗ്ഡെയെ തേടിയാണ് എത്തിയത്. മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നടിക്ക് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്
3/12
Photo Credit: pooja hegde-instagram
Share
യൂത്ത് ഐക്കണ്‍ അവാര്‍ഡും പൂജയ്ക്ക് സൈമയിലൂടെ ഇത്തവണ ലഭിച്ചിരുന്നു. ഇരട്ട അവാര്‍ഡ് ലഭിച്ചതോടെ പൂജയുടെ ആരാധകര്‍ ആകെ ഇളകി മറിഞ്ഞിരിക്കുകയാണ്. ചിത്രം വൈറലായിരിക്കുകയാണ്
4/12
Photo Credit: pooja hegde-instagram
Share
പൂജയുടെ ലുക്കാണ് ഏറ്റവും കൂടുതല്‍ അവാര്‍ഡില്‍ ശ്രദ്ധിക്കപ്പെട്ടത്. സൈമ അവാര്‍ഡിന് നടി കളറേകി എന്നാണ് ആരാധകര്‍ പറയുന്നു. പുതിയ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ആരാധകര്‍ പറഞ്ഞു
5/12
Photo Credit: taran adarsh-instagram
Share
ഇത്തവണത്തെ സൈമ അവാര്‍ഡുകള്‍ക്ക് തിളക്കം ഏറെയായിരുന്നു. സൈമ അവാര്‍ഡിന് പത്ത് വര്‍ഷം തികഞ്ഞ സമയത്താണ് വീണ്ടുമൊരു അവാര്‍ഡ് എത്തുന്നത്. താരങ്ങളെല്ലാം ചടങ്ങിനെത്തിയിരുന്നു. കമല്ഹാസന് പ്രത്യേക തിളങ്ങി എന്നതാണ് യാഥാര്‍ത്ഥ്യം
6/12
Photo Credit: pooja hegde-instagram
Share
നടി പൂജ ഹെഗ്ഡെയുടെ ചിത്രങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ വലിയ ആരാധകരുണ്ട്. അത് നടി ക്യൂട്ട് ചിത്രങ്ങള്‍ക്കൊപ്പം ഉപയോഗിക്കുന്ന മികച്ച ക്യാപ്ഷനും കാരണമാണ്
7/12
Photo Credit: taran adarsh-instagram
Share
അല്ലു അര്ജുന് മികച്ച നടനുള്ള അവാര്‍ഡാണ് ഇത്തവണ ലഭിച്ചത്. പുഷ്പ എന്ന ചിത്രത്തിലെ രക്ത ചന്ദനക്കടത്തുകാരനായ പുഷ്പരാജായുള്ള പ്രകടനമാണ് അല്ലുവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്
8/12
Photo Credit: pooja hegde-instagram
Share
ഇത്ര ക്യൂട്ട്നെസ് ഉണ്ടെങ്കില്‍ ആരും പൂജയുടെ ആരാധകര്‍ ആയി പോകും. ഏഴഴക് എന്ന് പറഞ്ഞാല്‍ കുറഞ്ഞുപോകുമെന്നാണ് ആരാധകരുടെ കമന്റ്
9/12
Photo Credit: taran adarsh-instagram
Share
കെജിഎഫിലെ റോക്കി ഭായിയായ കന്നഡ നടന് യഷും അവാര്‍ഡ് ചടങ്ങിനായി എത്തിയിരുന്നു. ഭാര്യയോടൊപ്പമാണ് എത്തിയത്. ഈ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്


Click it and Unblock the Notifications