• search
  • Live TV

സൂപ്പർ ലുക്കിൽ പൂനം ബജ്വ... മലയാളത്തിൽ കൈനിറയെ അവസരങ്ങളുമായി താരം

സൗത്തിലെ ഗ്ലാമറസ് താരമാണ് പൂനം ബജ്വ. അതീവ ഗ്ലാമർ പ്രദർശനം നടത്തി അനവധി ആരാധകരെ നേടിയിരുന്ന താരം ഇപ്പോൾ സീരിയസ് വേഷങ്ങളിൽ തിളങ്ങുകയാണ്. അഭിനയ സാധ്യതകൾ ഉള്ള ചിത്രങ്ങൾ ഈയിടെയായി തിരഞ്ഞെടുക്കുന്ന നടിക്ക് മലയാളത്തിൽ അനവധി അവസരങ്ങൾ വരുന്നുണ്ട്.
By Akhil Mohanan
| Published: Saturday, September 17, 2022, 16:42 [IST]
സൂപ്പർ ലുക്കിൽ പൂനം ബജ്വ... മലയാളത്തിൽ കൈനിറയെ അവസരങ്ങളുമായി താരം
1/8
മഞ്ഞയിൽ തിളങ്ങിയാണ് താരം വന്നിരിക്കുന്നത്... സോഷ്യൽ മീഡിയയിൽ തിളങ്ങി പൂനം ബജ്വ.
മഞ്ഞയിൽ തിളങ്ങിയാണ് താരം വന്നിരിക്കുന്നത്... സോഷ്യൽ മീഡിയയിൽ തിളങ്ങി പൂനം ബജ്വ.
Courtesy: Poonam Bajwa Instagram
സൂപ്പർ ലുക്കിൽ പൂനം ബജ്വ... മലയാളത്തിൽ കൈനിറയെ അവസരങ്ങളുമായി താരം
2/8
സൗത്തിലെ സൂപ്പർ നായികയാണ് പൂനം ബജ്വ. ഗ്ലാമറാസായി തിളങ്ങിയിരുന്ന നടി ഇപ്പോൾ സീരിയസ് വേഷങ്ങളിൽ തിളങ്ങുകയാണ്.
സൗത്തിലെ സൂപ്പർ നായികയാണ് പൂനം ബജ്വ. ഗ്ലാമറാസായി തിളങ്ങിയിരുന്ന നടി ഇപ്പോൾ സീരിയസ് വേഷങ്ങളിൽ...
Courtesy: Poonam Bajwa Instagram
സൂപ്പർ ലുക്കിൽ പൂനം ബജ്വ... മലയാളത്തിൽ കൈനിറയെ അവസരങ്ങളുമായി താരം
3/8
മലയാളത്തിൽ അഭിനയിക്കുമ്പോൾ താരത്തിന് മറ്റു ഭാഷകളെക്കാൾ ഗ്ലാമറസ് റോളുകൾ കുറവാണ്. നടിയുടെ കരിയറിലെ നല്ല സിനിമകളിൽ കൂടുതലും മലയാളത്തിൽ ആയിരിക്കും.
മലയാളത്തിൽ അഭിനയിക്കുമ്പോൾ താരത്തിന് മറ്റു ഭാഷകളെക്കാൾ ഗ്ലാമറസ് റോളുകൾ കുറവാണ്. നടിയുടെ...
Courtesy: Poonam Bajwa Instagram
സൂപ്പർ ലുക്കിൽ പൂനം ബജ്വ... മലയാളത്തിൽ കൈനിറയെ അവസരങ്ങളുമായി താരം
4/8
മോളിവുഡ് സൂപ്പർ സ്റ്റാറുകൾക്കോപ്പം അഭിനയിച്ചിട്ടുണ്ട് പൂനം. സുരേഷ് ഗോപി നായകനാവുന്ന മേം ഹു മൂസ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഗാനങ്ങളും ട്രൈലെറും ഹിറ്റായിക്കഴിഞ്ഞു.
മോളിവുഡ് സൂപ്പർ സ്റ്റാറുകൾക്കോപ്പം അഭിനയിച്ചിട്ടുണ്ട് പൂനം. സുരേഷ് ഗോപി നായകനാവുന്ന മേം ഹു...
Courtesy: Poonam Bajwa Instagram
സൂപ്പർ ലുക്കിൽ പൂനം ബജ്വ... മലയാളത്തിൽ കൈനിറയെ അവസരങ്ങളുമായി താരം
5/8
ഇപ്പോൾ തിയേറ്ററിൽ ഹൌസ്ഫുള്ളായി ഓടുന്ന പത്തൊൻപതാം നൂറ്റാണ്ടിലും പൂനം ഒരു മികച്ച വേഷം ചെയ്തിരുന്നു. നടി മോളിവുഡ് സജീവമാവുകയാണ് ഇപ്പോൾ.
ഇപ്പോൾ തിയേറ്ററിൽ ഹൌസ്ഫുള്ളായി ഓടുന്ന പത്തൊൻപതാം നൂറ്റാണ്ടിലും പൂനം ഒരു മികച്ച വേഷം...
Courtesy: Poonam Bajwa Instagram
സൂപ്പർ ലുക്കിൽ പൂനം ബജ്വ... മലയാളത്തിൽ കൈനിറയെ അവസരങ്ങളുമായി താരം
6/8
സൗത്തിലെ എല്ലാ ഭാഷകളിലും സജീവമാന്ന് താരം. തെലുങ്കിലാണ് താരം അഭിനയം തുടങ്ങുന്നത്. മൊടതി സിനിമ ആണ് ആദ്യ ചിത്രം.
സൗത്തിലെ എല്ലാ ഭാഷകളിലും സജീവമാന്ന് താരം. തെലുങ്കിലാണ് താരം അഭിനയം തുടങ്ങുന്നത്. മൊടതി സിനിമ...
Courtesy: Poonam Bajwa Instagram
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X