Home / Photos
'പൂർണിമ എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം?';വൈറൽ ലുക്ക് ഏറ്റെടുത്ത് ആരാധകർ
By Rakhi
'പൂർണിമ എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം?';വൈറൽ ലുക്ക് ഏറ്റെടുത്ത് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://inflact.com/downloader/instagram/photo/
Share
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് പൂർണിമ
2/10
Photo Credit: https://inflact.com/downloader/instagram/photo/
Share
ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല താരം
3/10
Photo Credit: https://inflact.com/downloader/instagram/photo/
Share
എങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് പൂർണിമ
4/10
Photo Credit: https://inflact.com/downloader/instagram/photo/
Share
പലപ്പോഴും തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങൾ താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്
5/10
Photo Credit: https://inflact.com/downloader/instagram/photo/
Share
പ്രായം തോൽപ്പിക്കുന്ന പൂർണിമയുടെ ഫോട്ടോകളും താരം ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്യാറുണ്ട്
6/10
Photo Credit: https://inflact.com/downloader/instagram/photo/
Share
ഇപ്പോഴിതാ അത്തരമൊരു ചിത്രം ഏറെ വൈറലായിരിക്കുകയാണ്
7/10
Photo Credit: https://inflact.com/downloader/instagram/photo/
Share
സാരിയിൽ അതീവ സുന്ദരിയായ ഫോട്ടോകൾ ആണ് നടി പങ്കുവെച്ചത്
8/10
Photo Credit: https://inflact.com/downloader/instagram/photo/
Share
എയ്ജ് ഈസ് ജസ്റ്റ് എ നമ്പർ എന്ന് തോന്നിപ്പിക്കുന്നതാണ് ഫോട്ടോകൾ
9/10
Photo Credit: https://inflact.com/downloader/instagram/photo/
Share
എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു

Click it and Unblock the Notifications