Home / Photos
ഡെഡ്ലി കോമ്പിനേഷന്‍; എല്ലാവരും ഒന്ന് അങ്ങോട്ട് മാറിക്കോളി, ഇത് വേറെ ലെവലാണ്, പൂര്‍ണിമയുടെ പുതിയ ലുക്ക് വൈറല്‍
By Vaisakhan MK
poornima indrajith new look in kasavu saree goes viral, fans says actress is fashion freak
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: https://www.instagram.com/poornimaindrajith/
Share
പൂര്‍ണിമ ഇന്ദ്രജിത്തിന്റെ ഓണത്തിന്റെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇത്ര സ്റ്റൈലിഷ് ഓണസാരി വേറെയാരിലും കണ്ടിട്ടില്ലെന്ന് ആരാധകര്‍ പറയുന്നു. അത്രയേറെ മികവാര്‍ന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്
2/13
Photo Credit: https://www.instagram.com/poornimaindrajith/
Share
പൂര്‍ണിമയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഓണം സ്പെഷ്യലായി നടി പുറത്തുവിട്ട സാരിയിലുള്ള ചിത്രമാണിത്
3/13
Photo Credit: https://www.instagram.com/poornimaindrajith/
Share
ഈ അടുത്തൊന്നും പൂര്‍ണിമയെ ഇമ്മാതിരി ലുക്കില്‍ കണ്ടിട്ടില്ല. ഓണം ഒന്നാകെ നടിയുടെ പോസ് കൊണ്ടുപോയെന്നാണ് ആരാധകരുടെ കമന്റ്
4/13
Photo Credit: https://www.instagram.com/poornimaindrajith/
Share
കേര്ളിയായിട്ടുള്ള മുടിയും നല്ല കസവിന്റെ സ്റ്റൈലിഷ് സാരിയും അണിഞ്ഞുള്ള ലുക്കാണ് തിരുവോണ ദിനത്തില്‍ പൂര്‍ണിമ ആരാധകര്‍ക്കായി പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമിലായിരുന്നു ഈ ചിത്രം ഷെയര്‍ ചെയ്തത്
5/13
Photo Credit: https://www.instagram.com/poornimaindrajith/
Share
സാരിക്ക് ഡിസൈന്‍ നല്കുന്ന കാര്യത്തില്‍ പൂര്‍ണിമ തന്നെ നമ്പര്‍ വണ്‍ എന്ന് ആരാധകര്‍ക്ക് അറിയാം. പലതരത്തിലുള്ള സാരി ലുക്കില്‍ നടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതെല്ലാം വൈറലുമായിട്ടുണ്ട്
6/13
Photo Credit: https://www.instagram.com/poornimaindrajith/
Share
ഓണത്തിന് സ്റ്റൈലിഷായി അണിഞ്ഞൊരുങ്ങുക എന്ന് പറഞ്ഞാല്‍ ഇതാണെന്ന് ആരാധകര്‍ പറയുന്നു. പൂര്‍ണിമയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്നാണ് കമന്റ്
7/13
Photo Credit: https://www.instagram.com/poornimaindrajith/
Share
പൂര്‍ണിമയുടെ ഡിസൈനിങ് കമ്പനിയായ പ്രാണയാണ് ഈ സാരി ഡിസൈന്‍ ചെയ്തത്. നേരത്തെ സാനിയ ഇയ്യപ്പനും പ്രാണയുടെ മോഡലായി എത്തിയിരുന്നു. എന്തായാലും പൂര്‍ണിമയുടെ ലുക്ക് പൊളിച്ചെന്നാണ് ആരാധകര്‍ ഉറപ്പിച്ച് പറയുന്നത്
8/13
Photo Credit: https://www.instagram.com/poornimaindrajith/
Share
പൂര്‍ണിമ ചിത്രങ്ങള്‍ ഒന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കേണ്ടതേയുള്ളൂ, അതിനുള്ളില്‍ ചിത്രങ്ങളെല്ലാം വൈറലാവും. ഓരോ ചിത്രവും ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കും
9/13
Photo Credit: https://www.instagram.com/poornimaindrajith/
Share
പൂര്‍ണിമ ഇന്ദ്രജിത്തിന്റെ ഫാഷന്‍ സെന്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇത്രയേറെ ഡ്രെസ്സിംഗ് സെന്സ്സുണ്ട് ഏത് നടിയുണ്ട് മലയാളത്തില്‍ എന്നാണ് ആരാധകരുടെ ചോദ്യം

Click it and Unblock the Notifications