Home / Photos
ഇത്രയും മോഡേണ്‍ ആയി അരി ചേറുകയാണോ; പൂര്‍ണിമയുടെ പുതിയ ലുക്ക് വന്‍ വൈറല്‍, ചിരിപ്പിച്ച് കമന്റുകള്‍
By Vaisakhan MK
poornima indrajith new looks goes viral, users post hilarious comment on her pic
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/poornimaindrajithofficial/
Share
പൂര്‍ണിമയുടെ പുതിയ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റൈലിഷ് സാരിയില്‍ മുറവും പിടിച്ച് നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്
2/12
Photo Credit: https://www.instagram.com/poornimaindrajithofficial/
Share
കൊയ്ത്തു കാലത്തെ സന്തോഷം എന്നാണ് പൂര്‍ണിയ ഈ ചിത്രത്തിന് കുറിച്ചത്. ചിരി പൊട്ടിച്ചുള്ള കമന്റുകളാണ് ഈ ചിത്രത്തിന്റെ പ്രത്യേകത
3/12
Photo Credit: https://www.instagram.com/poornimaindrajithofficial/
Share
ഇത്രേയും മോഡേണ്‍ ആയി അരി ചേറുന്ന ചേച്ചിയെ ആദ്യമായിട്ട് കാണുകയാ എന്ന കമന്റ് ഇതിനോടകം ചിരി പടര്‍ത്തിയിട്ടുണ്ട്. പൂര്‍ണിമയുടെ ചിത്രം അത്രത്തോളം സ്റ്റൈലിഷാണ്
4/12
Photo Credit: https://www.instagram.com/poornimaindrajithofficial/
Share
പൂര്‍ണിമ ഇന്ദ്രജിത്ത് എന്ന് പറഞ്ഞാല്‍ മലയാള സിനിമയിലെ ഫാഷന്റെ രാജ്ഞിയാണ്. ഇത്രയധികം കോസ്റ്റിയും സെന്സുള്ള നടി വേറെയില്ല
5/12
Photo Credit: https://www.instagram.com/poornimaindrajithofficial/
Share
ഇന്‍സ്റ്റഗ്രാമില്‍ പൂര്‍ണിമയുടെ ചിത്രത്തിന് വലിയ ആരാധകര്‍ തന്നെയുണ്ട്. മലയാള സിനിമയില്‍ നിരവധി പേര് നടിയുടെ കോസ്റ്റിയൂമാണ് ഉപയോഗിക്കുന്നതെന്ന് പറഞ്ഞിട്ടുണ്ട്
6/12
Photo Credit: https://www.instagram.com/poornimaindrajithofficial/
Share
സാരിയെന്ന് പറഞ്ഞാല്‍ അത് പൂര്‍ണിമയുടെ ഡിസൈനാണ്. വൈറ്റ് സാരി മുതല്‍ എല്ലാ ട്രെന്‍ഡിംഗ് മോഡലും പൂര്ണിമയിലൂടെയാണ് മലയാളി കണ്ടത്
7/12
Photo Credit: https://www.instagram.com/poornimaindrajithofficial/
Share
ഇനി സിമ്പിള്‍ ലുക്ക് വേണോ അതും പൂര്‍ണിമയുടെ കൈയ്യിലുണ്ട്. എത് ലുക്കിലും നടി പൊളിയാണെന്ന് പൂര്‍ണിമയുടെ ആരാധകര്‍ പറയുന്നു
8/12
Photo Credit: https://www.instagram.com/poornimaindrajithofficial/
Share
സാനിയ ഇയ്യപ്പന്‍ അടക്കമുള്ളവര്‍ പൂര്‍ണിമയുടെ ആരാധകരാണ്. എന്തായാലും എല്ലാ കോസ്റ്റിയൂമിലും വെറൈറ്റി ലുക്ക് മെയിന്ഡൈന് ചെയ്യാറുണ്ട് പൂര്‍ണിമ
9/12
Photo Credit: https://www.instagram.com/poornimaindrajithofficial/
Share
ഇടയ്ക്ക് ഇന്ദ്രജിത്തിനും കുടുംബത്തിനുമൊപ്പമുള്ള തകര്‍പ്പന്‍ ചിത്രങ്ങളും പൂര്‍ണിമ പങ്കുവെക്കാറുണ്ട്. അതെല്ലാം വേറെ ലെവലാണെന്ന് ആരാധകര്‍ പറയുന്നു

Click it and Unblock the Notifications