Home / Photos
ആരാധകരേ ശാന്തരാകുവിന്‍; സാരിയില്‍ പൊളിച്ച ലുക്കുമായി പൂര്‍ണിമ, കമന്റുകളുടെ പെരുമഴ, ചിത്രങ്ങള്‍ വൈറല്‍
By Vaisakhan MK
poornima indrajith new pictures in saree goes viral, actress ahaana krishna call her my love
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/poornimaindrajithofficial/
Share
പൂര്‍ണിമയുടെ വൈറ്റ് സാരിയിലുള്ള ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനോടകം ആരാധകര്‍ അടക്കം ഏറ്റെടുത്ത് കഴിഞ്ഞു. ഈ ചിത്രത്തില്‍ കമന്റുകളുടെ പെരുമഴയാണ്
2/12
Photo Credit: https://www.instagram.com/poornimaindrajithofficial/
Share
എന്റെ പ്രിയപ്പെട്ട പ്രണയമേ എന്നാണ് നടി അഹാന കൃഷ്ണ കുറിച്ചത്. നടി നൈല ഉഷ ലവിന്റെ ഇമോജിയാണ് പോസ്റ്റ് ചെയ്തത്. ചിത്രത്തിന് വലിയ പിന്തുണയാണ് ആരാധകരില്‍ നിന്ന് ലഭിച്ചത്.
3/12
Photo Credit: https://www.instagram.com/poornimaindrajithofficial/
Share
പാട്ടുകാരി അഭയ ഹിരണ്മയിയും കമന്റ് ചെയ്തിട്ടുണ്ട്. ഇത് മനോഹരം എന്നാണ് അഭയ ഹിരണ്മയി ട്വീറ്റ് ചെയ്തത്. ഇതിനോടകം ചിത്രം വൈറലായതോടെ കൈയ്യടി മുഴുവന്‍ പൂര്‍ണിമയ്ക്കാണ്
4/12
Photo Credit: https://www.instagram.com/poornimaindrajithofficial/
Share
സോഷ്യല്‍ മീഡിയയില്‍ കോസ്റ്റിയൂമുകള്‍ കൊണ്ട് ഞെട്ടിക്കുകയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. താരത്തിന്റെ മിക്ക ചിത്രങ്ങളും വൈറലാണ്
5/12
Photo Credit: https://www.instagram.com/poornimaindrajithofficial/
Share
പൂര്‍ണിമയുടെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. സാരി ലുക്കില്‍ ഇതുവരെ നടിയെ ഇങ്ങനെ കണ്ടിട്ടില്ലെന്ന് ആരാധകര്‍ പറയുന്നു
6/12
Photo Credit: https://www.instagram.com/poornimaindrajithofficial/
Share
ഓരോ ഫോട്ടോയിലും വ്യത്യസ്തമായ കോസ്റ്റിയൂം പൂര്‍ണിമയ്ക്ക് മാത്രം എങ്ങനെ ഡിസൈന്‍ ചെയ്യാന്‍ സാധിക്കുന്നുവെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എല്ലാം ഒന്നിനൊന്ന് സ്റ്റൈലിഷാണ്
7/12
Photo Credit: https://www.instagram.com/poornimaindrajithofficial/
Share
കളര്‍ഫുള്‍ സാരി മുതല്‍ ട്രഡീഷണല്‍ സാരി വരെ പൂര്‍ണിമയ്ക്ക് ചേരും. ഇവിടെ ഏത് ഐറ്റവും പോകും മോനേ എന്നാണ് ഒരു ആരാധകന്റെ കമന്റ്
8/12
Photo Credit: https://www.instagram.com/poornimaindrajithofficial/
Share
പൂര്‍ണിമ മലയാളത്തില്‍ മാത്രമല്ല നില്‍ക്കുന്നത്. ദക്ഷിണേന്ത്യയില്‍ തരംഗമായി, ഇപ്പോള്‍ ബോളിവുഡില്‍ വരെ ആ സ്റ്റൈലിന് ആള്ക്കാര് കാത്തിരിക്കുകയാണ്. നടിയുടെ സാനിയയുടെ കോസ്റ്റിയൂമൊക്കെ നേരത്തെ പൂര്‍ണിമ ഡിസൈന്‍ ചെയ്തിരുന്നു
9/12
Photo Credit: https://www.instagram.com/poornimaindrajithofficial/
Share
ചിരിമഴയാണ് പൂര്‍ണിമയുടെ ഓരോ ചിത്രത്തിലെയും പ്രത്യേകത. നടിയുടേതായി വന്‍ ബജറ്റ് ചിത്രങ്ങളും ഇനി പുറത്തിറങ്ങാനുണ്ട്. തുറമുഖമൊക്കെ അതില്‍ വരുന്ന ബിഗ് ബജറ്റ് ചിത്രമാണ്

Click it and Unblock the Notifications