Home / Photos
ഒരു രവിവര്‍മ്മ ചിത്രം പോലെ സുന്ദരം; പ്രയാഗ മാര്‍ട്ടിന്റെ പുതിയ ഫോട്ടോ ഷൂട്ട് വൈറലാവുന്നു
By Ajmal MK
ഒരു രവിവര്‍മ്മ ചിത്രം പോലെ സുന്ദരം; പ്രയാഗ മാര്‍ട്ടിന്റെ പുതിയ ഫോട്ടോ ഷൂട്ട് വൈറലാവുന്നു
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: https://www.instagram.com/prayagamartin/
Share
പുതിയ ഫോട്ടോ ഷൂട്ടുമായി നടി പ്രയാഗ മാര്ട്ടിന്
2/20
Photo Credit: https://www.instagram.com/prayagamartin/
Share
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു
3/20
Photo Credit: https://www.instagram.com/prayagamartin/
Share
വളരെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്
4/20
Photo Credit: https://www.instagram.com/prayagamartin/
Share
വിന്റേജ് ലുക്കിലാണ് ചിത്രം
5/20
Photo Credit: https://www.instagram.com/prayagamartin/
Share
പെണ്ണും പൊന്നും പൂവും എന്നാണ് താരം നല്കിയ തലക്കെട്ട്
6/20
Photo Credit: https://www.instagram.com/prayagamartin/
Share
ബെന്നോ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്
7/20
Photo Credit: https://www.instagram.com/prayagamartin/
Share
ജൂലി ജൂലിയല്‍ മേക്ക് ഓവര്‍ സ്റ്റുഡിയോ ആണ് മേക്കപ്പ്
8/20
Photo Credit: https://www.instagram.com/prayagamartin/
Share
മിസ് മേനോന് ആണ് സ്റ്റൈലിഷ്
9/20
Photo Credit: https://www.instagram.com/prayagamartin/
Share
ചിത്രത്തിന് വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്

Click it and Unblock the Notifications