Home / Photos
ബീച്ചിൽ തിമിർത്ത് നടി പ്രയാഗ മാർട്ടിൻ, പുത്തൻ ചിത്രങ്ങൾ വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: instagram
Share
ബീച്ചിൽ തിമിർത്ത് നടി പ്രയാഗ മാർട്ടിൻ, പുത്തൻ ചിത്രങ്ങൾ വൈറൽ
2/13
Photo Credit: instagram
Share
മലയാളികളുടെ പുതുനിര പ്രിയതാരങ്ങളിലൊരാളാണ് പ്രയാഗ മാർട്ടിൻ
3/13
Photo Credit: instagram
Share
നടി സുഹൃത്തുക്കൾക്കൊപ്പം ബീച്ചിൽ ഉല്ലസിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്
4/13
Photo Credit: instagram
Share
പ്രയാഗ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ബീച്ച് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്
5/13
Photo Credit: instagram
Share
പ്രയാഗയുടെ ഹോട്ട് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആരാധകരുടെ കയ്യടി നേടിയിരുന്നു
6/13
Photo Credit: instagram
Share
ഓണത്തിന് സാരി ഉടുത്ത് കൊണ്ടുളള ചിത്രങ്ങൾക്കും നല്ല പ്രതികരണമാണ് ലഭിച്ചത്
7/13
Photo Credit: instagram
Share
സാരിയിൽ അതീവ സുന്ദരിയാണ് പ്രയാഗ മാർട്ടിൻ
8/13
Photo Credit: instagram
Share
വരും ദിവസങ്ങളിൽ ഒരു സ്പെഷ്യൽ കാര്യം പറയാനുണ്ടെന്ന് കുറിപ്പിൽ പ്രയാഗ പറയുന്നു
9/13
Photo Credit: instagram
Share
അടുത്തിടെ മലയാളത്തിൽ നിന്ന് തമിഴിലേക്ക് പ്രയാഗ ചേക്കേറിയിരുന്നു


Click it and Unblock the Notifications