Home / Photos
Pregnancy Tips: സ്കാനിംഗൊന്നും വേണ്ട.. കുട്ടി ആണാണോ പെണ്ണാണോ എന്നറിയാം
By Jithin TP
പുരാതന കാലം തൊട്ട് പല തരത്തിലുള്ള വിശ്വാസങ്ങള്‍ നമ്മളെ പിന്തുടരുന്നുണ്ട്. എന്നാല്‍ ഇന്നത്തെ കാലത്ത് പരിശോധിക്കുമ്പോള്‍ അതിന് ശാസ്ത്രീയ പിന്‍ബലം ഒട്ടും തന്നെയുണ്ടായിരിക്കില്ല.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: Oneindia, Boldsky
Share
ഒരു കുഞ്ഞുണ്ടാകുക എന്നത് പലരും ഏറെ ആശിക്കുന്ന കാര്യമാണ്. അതുപോലെ തന്നെ എല്ലാവരും ഗര്‍ഭകാലത്ത് ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്യമാണ് കുഞ്ഞ് ആണായിരിക്കുമോ പെണ്ണായിരിക്കുമോ എന്നത്
2/12
Photo Credit: Oneindia, Boldsky
Share
സ്കാനിംഗിലൂടെ അറിയാമെങ്കിലും ഇത് വെളിപ്പെടുത്താന്‍ പാടില്ല എന്നാണ് രാജ്യത്തെ നിയമം. പെണ്‍ഭ്രൂണഹത്യ പെരുകിയതോടെയാണ് ഇത്തരമൊരു തീരുമാനമെടുത്തത്.
3/12
Photo Credit: Oneindia, Boldsky
Share
എന്നാല്‍ സ്കാനിംഗ് കണ്ടുപിടിക്കുന്നതിനും മുന്‍പ് പഴമക്കാര്‍ ഗര്‍ഭിണികളെ നോക്കി കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് പറയാറുണ്ട്. പല മാനദണ്ഡങ്ങള്‍ പ്രകാരമാണ് പഴമക്കാര്‍ ഇത്തരം ഊഹാപോഹങ്ങള്‍ പടച്ചുവിടുന്നത്
4/12
Photo Credit: Oneindia, Boldsky
Share
ഇവക്കൊന്നും യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ല എന്നുള്ളതാണ് വസ്തുത. എന്നാലും ഇന്നും ചിലരൊക്കെ ഈ മാര്‍ഗങ്ങള്‍ പിന്തുടരുന്നുണ്ട് എന്നതാണ് സത്യം
5/12
Photo Credit: Oneindia, Boldsky
Share
ഇന്‍സ്റ്റഗ്രാം റീല്‍സിലും മറ്റും ഇത്തരം നിരവധി വീഡിയോകള്‍ ഉണ്ട്. അത്തരം ചില മിഥ്യാധാരണകള്‍ എന്തൊക്കെയാണ് എന്ന് നോക്കാം
6/12
Photo Credit: Oneindia, Boldsky
Share
ഗര്‍ഭിണി വലത് വശത്തേക്ക് ചെരിഞ്ഞാണ് കൂടുതലും ഉറങ്ങുന്നത് എങ്കില്‍ പെണ്‍കുട്ടിയായിരിക്കും. ഇടതുവശത്തേക്ക് ചെരിഞ്ഞാണ് ഉറങ്ങുന്നത് എങ്കില്‍ ആണ്‍കുട്ടിയും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
7/12
Photo Credit: Oneindia, Boldsky
Share
ഗര്‍ഭിണിയുടെ കൈകള്‍ വരണ്ടതാണെങ്കില്‍ ആണ്‍കുഞ്ഞായിരിക്കും മൃദുവാണെങ്കില്‍ അത് പെണ്‍കുട്ടിയാണെന്നും പലരും വിശ്വസിക്കുന്നു.
8/12
Photo Credit: Oneindia, Boldsky
Share
മധുരമുള്ള ഭക്ഷണത്തോട് ആസക്തിയുള്ള അമ്മമാര്‍ക്ക് പെണ്‍കുട്ടിയായിരിക്കും ജനിക്കുക. ഉപ്പിട്ട ഭക്ഷണത്തോട് താല്പ്പര്യമുള്ളവര്ക്ക്ആണ്കുട്ടിയും ജനിക്കും.
9/12
Photo Credit: Oneindia, Boldsky
Share
ഗര്ഭകാലത്തില് വയര്‍ മുകളിലേക്ക് ആണെങ്കില്‍ പെണ്‍കുട്ടിയാണ് എന്നാണ് വിശ്വാസം. താഴോട്ടാണെങ്കില്‍ ആണ്‍കുട്ടിയും.


Click it and Unblock the Notifications