Home / Photos
നിറവയറില്‍ സുന്ദരിയായി മൃദുല വിജയ്; വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
By Roshily Roy
നിറവയറില്‍ സുന്ദരിയായി മൃദുല വിജയ്; വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Mridhula Vijai Instagram
Share
മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താര ജോഡികളാണ് യുവയും മൃദുലയും. കഴിഞ്ഞ ജൂലൈയിലായിരുന്നു ഇരുവരും വിവാഹിതരായത്.
2/11
Photo Credit: Mridhula Vijai Instagram
Share
ഇപ്പോൾ തങ്ങളുടെ കുഞ്ഞിനായി കാത്തിരിക്കുകയാണ് മൃദുലയും യുവയും. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മൃദുലയും യുവയും തങ്ങളുടെ ജീവിതത്തിലെ ഓരോ സന്തോഷവും ആരാധകരുമായി പങ്കുവെക്കാറുണ്ട്.
3/11
Photo Credit: Mridhula Vijai Instagram
Share
ഇപ്പോഴിതാ മൃദുലയുടെ പുതിയ മെറ്റേണിറ്റി ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ തരംഗം. വരാനിരിക്കുന്ന ഓണത്തിന്റെ ഭാഗമായി എടുത്ത ചിത്രങ്ങൾ ആണോ എന്നാണ് ആരാധകർ സംശയം.
4/11
Photo Credit: Mridhula Vijai Instagram
Share
കേരള ട്രഡീഷണൽ ലുക്കിലാണ് മൃദുല വന്നിരിക്കുന്നത്. സെറ്റിന്റെ തുണികൊണ്ട് മോഡേൺ രീതിയിൽ ഡിസൈൻ ചെയ്യ്ത ഒരു മെറ്റേണിറ്റി ഡ്രസ്സ് ധരിച്ചാണ് മൃദുല ചിത്രങ്ങൾക്ക് പോസ് ചെയ്യ്തിരിക്കുന്നത്.
5/11
Photo Credit: Mridhula Vijai Instagram
Share
തിരുവനന്തപുരത്തുള്ള 4 യു ഡിസൈനർ ബോട്ടിക്കാണ് മൃദലക്ക് ഈ മനോഹരമായ ഡ്രസ്സ് ഡിസൈൻ ചെയ്യ്തിരിക്കുന്നത്. ഫാഷൻ ഫോട്ടോഗ്രാഫർ രേഷ്മയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
6/11
Photo Credit: Mridhula Vijai Instagram
Share
നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട് മൃദുല. നിലവിൽ സീരിയലുകളിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് മൃദുല.
7/11
Photo Credit: Mridhula Vijai Instagram
Share
പ്രസവ ശേഷം വീണ്ടും അഭിനയത്തിൽ സജീവമാകുമെന്ന് മൃദുല പറഞ്ഞിട്ടുണ്ട്. മഴവിൽ മനോരമയിലെ 'തുമ്പപ്പൂ' എന്ന സീരിയലിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് മൃദുല സീരിയലിൽ നിന്ന് ഇടവേള എടുത്തത്.
8/11
Photo Credit: Mridhula Vijai Instagram
Share
വളരെ പെട്ടെന്നായിരുന്നു മൃദുല മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെയാണ് യുവ ആരാധകരുടെ പ്രിയ താരമായത്.
9/11
Photo Credit: Mridhula Vijai Instagram
Share
നിറവയറില്‍ അതീവ സുന്ദരിയായി മൃദുല. അടിപൊളി മേക്കോവറിലാണ് മൃദുല എത്തിയിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.


Click it and Unblock the Notifications