Home / Photos
സാരിയില്‍ ഗ്ലാമറസ് സുന്ദരിയായി തിളങ്ങി മഡോണ: വൈറലായി പുതിയ ചിത്രങ്ങള്‍ വൈറല്‍
By Ajmal MK
സാരിയില്‍ ഗ്ലാമറസ് സുന്ദരിയായി തിളങ്ങി മഡോണ: വൈറലായി പുതിയ ചിത്രങ്ങള്‍ വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: https://www.instagram.com/madonnasebastianofficial/
Share
സാരിയില്‍ തിളങ്ങുന്ന പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മലയാളികളുടെ പ്രിയ താരം മഡോണ സെബാസ്റ്റ്യന്‍
2/14
Photo Credit: https://www.instagram.com/madonnasebastianofficial/
Share
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം ഇതിനോടകം വൈറലായി മാറികഴിഞ്ഞു, നിരവധി പേരാണ് മികച്ച അഭിപ്രായം രേഖപ്പെടുത്തി മുന്നോട്ട് വന്നിരിക്കുന്നത്.
3/14
Photo Credit: https://www.instagram.com/madonnasebastianofficial/
Share
കഴിഞ്ഞ കുറച്ച് ദിവസമായി സാരി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ താരം പങ്കുവെച്ചുകൊണ്ടിരിക്കുന്നുണ്ട്.
4/14
Photo Credit: https://www.instagram.com/madonnasebastianofficial/
Share
നടി എന്നതിനോടൊപ്പം മികച്ച ഗായിക കൂടിയാണ് മഡോണ സെബാസ്റ്റ്യന്‍
5/14
Photo Credit: https://www.instagram.com/madonnasebastianofficial/
Share
യൂ റ്റു ബ്രൂട്ടസ് എന്ന സിനിമയിൽ ഗായികയായാണ് സിനിമയിൽ അരങ്ങേറ്റം നടത്തുന്നത്.
6/14
Photo Credit: https://www.instagram.com/madonnasebastianofficial/
Share
അൽഫോൻസ് പുത്രന്റെ പ്രേമം എന്ന സിനിമയിലെ നായികമാരില്‍ ഒരാളായിട്ടാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്.
7/14
Photo Credit: https://www.instagram.com/madonnasebastianofficial/
Share
ഓഡിഷനിൽ വിജയിച്ച മഡോണയെ പ്രേമത്തിലെ മേരിയുടെ വേഷത്തിനായി അല്‍ഫോന്‍സ് പുത്രന് സമീപിക്കുകയായിരുന്നു.
8/14
Photo Credit: https://www.instagram.com/madonnasebastianofficial/
Share
എന്നാല്‍ സിനിമയിലെ സെലിന്റെ വേഷമാണു തനിക്കു കൂടുതൽ ഇണങ്ങുക എന്ന മഡോണയുടെ നിർബന്ധപ്രകാരം ആ വേഷം അവർ സ്വീകരിക്കുകയായിരുന്നു.
9/14
Photo Credit: https://www.instagram.com/madonnasebastianofficial/
Share
പിന്നീട് മേരിയുടെ വേഷം അനുപമ പരമേശ്വരനാണ് ചെയ്തത്

Click it and Unblock the Notifications