Home / Photos
മ് മഴ...മഴച്ചിത്രം പങ്കുവെച്ച് മഡോണ
By Alaka KV
മ് മഴ...മഴച്ചിത്രം പങ്കുവെച്ച് മഡോണ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: madonna sebastian's insta page
Share
പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി
2/10
Photo Credit: madonna sebastian's insta page
Share
യൂ റ്റു ബ്രൂട്ടസ് എന്ന സിനിമയിൽ ഗായികയായാണ് സിനിമയിൽ അരങ്ങേറ്റം നടത്തുന്നത്.
3/10
Photo Credit: madonna sebastian's insta page
Share
2015 ൽ പുറത്തിറങ്ങിയ അൽഫോൻസ് പുത്രന്റെ പ്രേമം എന്ന സിനിമയിൽ അഭിനയിച്ചു
4/10
Photo Credit: madonna sebastian's insta page
Share
മലയാളികളുടെ പ്രിയതാരമാണ് മഡോണ
5/10
Photo Credit: madonna sebastian's insta page
Share
വ്യത്യസ്ത ഹെയർസ്റ്റൈൽ മഡോണ പരീക്ഷിക്കാറുണ്ട്.
6/10
Photo Credit: madonna sebastian's insta page
Share
നടി മാത്രമല്ല മഡോണ ഒരു ഗായികയുമാണ്
7/10
Photo Credit: madonna sebastian's insta page
Share
ഗോപി സുന്ദറിനും ദീപക് ദേവിനുമൊപ്പമൊക്കെ ഗാനങ്ങള്‍ ആലപിക്കാനുള്ള അവസരം നേരത്തെ തന്നെ ലഭിച്ചിരുന്നു.
8/10
Photo Credit: madonna sebastian's insta page
Share
2015 ൽ പുറത്തിറങ്ങിയ അൽഫോൻസ് പുത്രന്റെ പ്രേമം എന്ന സിനിമയിൽ അഭിനയിച്ചു
9/10
Photo Credit: madonna sebastian's insta page
Share
പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി

Click it and Unblock the Notifications