Home / Photos
സാരിയില്‍ ക്യൂട്ട് ലുക്കുമായി അനുപമ പരമേശ്വരന്; വൈറലായി പുതിയ ഫോട്ടോഷൂട്ട്
By Roshily Roy
സാരിയില്‍ ക്യൂട്ട് ലുക്കുമായി അനുപമ പരമേശ്വരന്; വൈറലായി പുതിയ ഫോട്ടോഷൂട്ട്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Anupama Parameswaran Instagram
Share
സാരിയില്‍ ക്യൂട്ട് ലുക്കുമായി അനുപമ പരമേശ്വരന്; വൈറലായി പുതിയ ഫോട്ടോഷൂട്ട്
2/11
Photo Credit: Anupama Parameswaran Instagram
Share
നിവിന്‍ പോളി നായകനായ പ്രേമം എന്ന സിനിമയിലെ മേരിയായി മലയാളികളുടെ മനം കവർന്ന നടിയാണ് അനുപമ പരമേശ്വരന്
3/11
Photo Credit: Anupama Parameswaran Instagram
Share
സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമാണ് അനുപമ
4/11
Photo Credit: Anupama Parameswaran Instagram
Share
താരത്തിന്റെ ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ വൈറലായി മാറാറുണ്ട്.
5/11
Photo Credit: Anupama Parameswaran Instagram
Share
ഈ പ്രാവിശ്യം സാരിയണിഞ്ഞ് അതീവസുന്ദരിയായിയാണ് അനുപമ എത്തിരിക്കുന്നത്.
6/11
Photo Credit: Anupama Parameswaran Instagram
Share
പച്ച പട്ടുസാരിയിലാണ് അനുപമ അണിഞ്ഞൊരുഞ്ഞിരിക്കുന്നത്
7/11
Photo Credit: Anupama Parameswaran Instagram
Share
എന്റെ ചിരിയുടെ ക്രെഡിറ്റ് നിങ്ങൾക്കെന്നാണ് അനുപമ ചിത്രത്തിന് താഴെ എഴുതിയത്.
8/11
Photo Credit: Anupama Parameswaran Instagram
Share
സാരിയിൽ അതീവ സുന്ദരിയായിട്ടാണ് അനുപമ പോസ് ചെതിരിക്കുന്നത്
9/11
Photo Credit: Anupama Parameswaran Instagram
Share
പുതിയ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Click it and Unblock the Notifications