Home / Photos
കിടിലന്‍ ഓണം ലുക്കുമായി മഡോണ സെബാസ്റ്റിയന്; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍
By Roshily Roy
കിടിലന്‍ ഓണം ലുക്കുമായി മഡോണ സെബാസ്റ്റിയന്; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/19
Photo Credit: Madonna Sebastian Instagram
Share
കിടിലന്‍ ഓണം ലുക്കുമായി മഡോണ സെബാസ്റ്റിയന്; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍
2/19
Photo Credit: Madonna Sebastian Instagram
Share
നടിയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്
3/19
Photo Credit: Madonna Sebastian Instagram
Share
ഗായിക കൂടിയാണ് താരം
4/19
Photo Credit: Madonna Sebastian Instagram
Share
പ്രേമം എന്ന ചിത്രത്തിലൂടെയാണ് മഡോണ വെള്ളിത്തിരയിൽ എത്തിയത്
5/19
Photo Credit: Madonna Sebastian Instagram
Share
മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും നടിക്ക് കൈനിറയെ ആരാധകരുണ്ട്
6/19
Photo Credit: Madonna Sebastian Instagram
Share
നടിയുടെ പുതിയ സ്റ്റൈലൻ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്
7/19
Photo Credit: Madonna Sebastian Instagram
Share
പട്ടു പാവാടയിൽ സുന്ദരിയായി മഡോണ
8/19
Photo Credit: Madonna Sebastian Instagram
Share
ദിലീപ് നായകനായെത്തിയ കിങ് ലയറാലായിരുന്നു പിന്നീട് അഭിനയിച്ചത്.
9/19
Photo Credit: Madonna Sebastian Instagram
Share
എന്നാല്‍ പ്രേമത്തിനു ശേഷം മലയാളത്തില്‍ നിന്നും അധികം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.

Click it and Unblock the Notifications