bredcrumb

ദേവതയോ ദേവിയോ..!!! മഡോണയുടെ പുതിയ ലുക്കുകണ്ട് കണ്ണ് തള്ളി ആരാധകര്‍

By Alaka KV
| Published: Wednesday, August 24, 2022, 20:50 [IST]
ദേവതയോ ദേവിയോ..!!! മഡോണയുടെ പുതിയ ലുക്കുകണ്ട് കണ്ണ് തള്ളി ആരാധകര്‍
ദേവതയോ ദേവിയോ..!!! മഡോണയുടെ പുതിയ ലുക്കുകണ്ട് കണ്ണ് തള്ളി ആരാധകര്‍
1/9
ദേവതയോ ദേവിയോ..!!! മഡോണയുടെ പുതിയ ലുക്കുകണ്ട് കണ്ണ് തള്ളി ആരാധകര്‍

ദേവതയോ ദേവിയോ..!!! മഡോണയുടെ പുതിയ ലുക്കുകണ്ട് കണ്ണ് തള്ളി ആരാധകര്‍
2/9
 പ്രശസ്ത മലയാള സംഗീത പരിപാടിയായ മ്യൂസിക് മജോയിൽ പങ്കെടുത്തതോടെ മഡോണയ്ക്ക് കൂടുതൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുന്നതിനു സാധിച്ചു.

ദേവതയോ ദേവിയോ..!!! മഡോണയുടെ പുതിയ ലുക്കുകണ്ട് കണ്ണ് തള്ളി ആരാധകര്‍
3/9
പ്രേമം എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം തമിഴിൽ വിജയ് സേതുപതി നായകനായ കാതലും കടന്തു പോഗും എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേയ്ക്ക് അരങ്ങേറ്റം നടത്തുകയും ഇതൊരു ഹിറ്റ് ചിത്രമായി മാറുകയും ചെയ്തു. 

ദേവതയോ ദേവിയോ..!!! മഡോണയുടെ പുതിയ ലുക്കുകണ്ട് കണ്ണ് തള്ളി ആരാധകര്‍
4/9
 പ്രേമത്തിലെ മേരിയുടെ വേഷത്തിനായിട്ടാണ് മഡോണയെ   പരിഗണിച്ചുത്. എന്നാൽ ഈ സിനിമയിലെ സെലിന്റെ വേഷമാണു തനിക്കു കൂടുതൽ ഇണങ്ങുക എന്ന മഡോണ പറഞ്ഞതോടെ  മേരിയുടെ വേഷം അനുപമ പരമേശ്വരൻ അവതരിപ്പിക്കുവാൻ ധാരണയായി.

ദേവതയോ ദേവിയോ..!!! മഡോണയുടെ പുതിയ ലുക്കുകണ്ട് കണ്ണ് തള്ളി ആരാധകര്‍
5/9
സൂര്യ ടിവിയിൽ മഡോണ അവതിരിപ്പിച്ച ഒരു പരിപാടി കണ്ട സംവിധായകൻ അൽഫോൺസ് പുത്രൻ തന്റെ പ്രേമം എന്ന പുതിയ പ്രോജക്ടിനായുള്ള ഓഡിഷനിൽ പങ്കെടുക്കുവാൻ അവരെ ക്ഷണിച്ചു. അഭിനയത്തിൽ യാതൊരു താത്പര്യവുമില്ലായിരുന്നിട്ടുകൂടി ഓഡിഷനിൽ തിരഞ്ഞെടുക്കപ്പെട്ടു

ദേവതയോ ദേവിയോ..!!! മഡോണയുടെ പുതിയ ലുക്കുകണ്ട് കണ്ണ് തള്ളി ആരാധകര്‍
6/9
ദീപക് ദേവ്, ഗോപി സുന്ദർ തുടങ്ങിയ പല സംഗീത സംവിധായകർക്കായും മഡോണ ട്രാക്ക് പാടിയിട്ടുണ്ട്. മോജോ എന്ന പേരിലുള്ള ഒരു മ്യൂസിക്കൽ പ്രോഗ്രാമിലെ  പങ്കാളിത്തത്തിലൂടെ അവർ പ്രേക്ഷകർക്കിടയിൽ സ്വീകാര്യയാകുകയും പ്രശംസ നേടുകയും ചെയ്തു. 

ദേവതയോ ദേവിയോ..!!! മഡോണയുടെ പുതിയ ലുക്കുകണ്ട് കണ്ണ് തള്ളി ആരാധകര്‍
7/9
കണ്ണൂരിലെ ചെറുപുഴയിൽ ജനിച്ച മഡോണ കോലഞ്ചേരിയിലാണു വളർന്നത്. കടയിരുപ്പു സെന്റ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂളിൽനിന്നു ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.[ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലായിരുന്നു ബിരുദ പഠനം.[6] കർണാട്ടിക്, പാശ്ചാത്യ സംഗീത ശാഖകളിൽ അവർ പരിശീലനം നേടിയിട്ടുമുണ്ട്.

ദേവതയോ ദേവിയോ..!!! മഡോണയുടെ പുതിയ ലുക്കുകണ്ട് കണ്ണ് തള്ളി ആരാധകര്‍
8/9
2015 ൽ പുറത്തിറങ്ങിയ അൽഫോൻസ്‌ പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെ  നടിയായി വെള്ളിത്തിരയിൽ എത്തി. 2016 ൽ തമിഴിൽ ഇറങ്ങിയ കാതലും കടന്തു പോകും, കിംഗ് ലയർ  എന്നീ ചിത്രങ്ങളിലും മഡോണ ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചിരുന്നു.

ദേവതയോ ദേവിയോ..!!! മഡോണയുടെ പുതിയ ലുക്കുകണ്ട് കണ്ണ് തള്ളി ആരാധകര്‍
9/9
നടിയും ഗായികയുമാണ് മഡോണ സെബാസ്റ്റ്യൻ. യൂ റ്റു ബ്രൂട്ടസ് എന്ന സിനിമയിൽ ഗായികയായാണ് സിനിമയിൽ അരങ്ങേറ്റം നടത്തുന്നത്. 

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X