Home / Photos
Rashi Khanna: ക്യൂട്ട്നെസ് ഓവര്‍ലോഡഡ്; സർദാർ മൂവി പ്രമോഷൻ ചടങ്ങിൽ സുന്ദരിയായി റാഷി ഖന്ന! അടിപൊളി ലുക്ക് വൈറല്‍
By Roshily Roy
തെലുങ്കിലും തമിഴിലും ഒരുപോലെ തിളങ്ങി മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് റാഷി ഖന്ന. ഇപ്പോഴിതാ റാഷി ഖന്നയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Rashi Khanna Instagram
Share
'ഇതാര് ദേവതയോ...?', റാഷി ഖന്നയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം...
2/7
Photo Credit: Rashi Khanna Instagram
Share
റാഷി ഖന്നയുടെ വരാൻ ഇരിക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് സർദാർ. ഒക്ടോബർ 21നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. അതിന് മുന്നോടിയായുള്ള പ്രൊമോഷൻ പരിപാടികളുമായി തിരക്കിലാണ് താരം.
3/7
Photo Credit: Rashi Khanna Instagram
Share
ഇപ്പോഴിതാ പ്രൊമോഷൻ പരിപാടികൾക്കായി കൊച്ചിയിൽ എത്തിയ സന്തോഷം പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പറഞ്ഞിരിക്കയാണ് റാഷി ഖന്ന. ഡാർക്ക് ഗ്രേപ്പ് കളർ അനാർക്കിലിയിൽ അതീവ സുന്ദരിയായിയാണ് റാഷി ഖന്ന എത്തിയത്.
4/7
Photo Credit: Rashi Khanna Instagram
Share
'മറ്റൊരു ദിവസം, മറ്റൊരു നഗരം! #കൊച്ചി #സർദാർ പ്രൊമോഷൻ..' എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് റാഷി ഖന്ന കുറിച്ചത്.
5/7
Photo Credit: Rashi Khanna Instagram
Share
വില്ലന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് റാഷി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രമായ ഭ്രമത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു മലയാളികളുടെ മനസ്സിൽ ഇടം നേടുകയായിരുന്നു റാഷി.
6/7
Photo Credit: Rashi Khanna Instagram
Share
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് റാഷി ഖന്ന. അടിപൊളി മേക്കോവറിലാണ് റാഷി ഖന്ന എത്തിയിരിക്കുന്നത്.
7/7
Photo Credit: Rashi Khanna Instagram
Share
സ്റ്റൈലിഷ് ലുക്കിൽ റാഷി ഖന്ന. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. വളരെ പെട്ടെന്നായിരുന്നു റാഷി ഖന്ന മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.


Click it and Unblock the Notifications