Home / Photos
പൃഥ്വി എവിടെ? കുടുംബത്തിനൊപ്പം ഓണം തകര്‍ത്ത് ഇന്ദ്രജിത്തും പൂര്‍ണിമയും
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Poornima Indrajith instagram
Share
പൃഥ്വി എവിടെ? കുടുംബത്തിനൊപ്പം ഓണം തകര്‍ത്ത് ഇന്ദ്രജിത്തും പൂര്‍ണിമയും
2/8
Photo Credit: Poornima Indrajith instagram
Share
നടിയും ഇന്ദ്രജിത്തിന്റെ ഭാര്യയുമായ പൂർണിമ ഇന്ദ്രജിത്ത് പങ്കുവെച്ച ഓണാഘോഷ ചിത്രങ്ങൾ വൈറലാകുന്നു
3/8
Photo Credit: Poornima Indrajith instagram
Share
ഇൻസ്റ്റഗ്രാമിൽ പൂർണിമ ഇന്ദ്രജിത്തിന്റെ ഫോട്ടോകൾ ആരാധകർ എപ്പോഴും ഏറ്റെടുക്കാറുളളതാണ്
4/8
Photo Credit: Poornima Indrajith instagram
Share
ഇന്ദ്രജിത്തിനും കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമാണ് പൂർണിമ ഓണം ആഘോഷിച്ചത്.
5/8
Photo Credit: Poornima Indrajith instagram
Share
ചിത്രങ്ങളിൽ മല്ലിക സുകുമാരനെയോ പൃഥ്വിരാജിനേയോ സുപ്രിയയെയോ മകൾ അലംകൃതയേയോ കാണാനില്ല
6/8
Photo Credit: Poornima Indrajith instagram
Share
പൂർണിമ ഡിസൈൻ ചെയ്ത ഓണ വസ്ത്രങ്ങളാണ് ഇന്ദ്രജിത്തും മക്കളും ഓണത്തിന് ധരിച്ചിരിക്കുന്നത്.
7/8
Photo Credit: Poornima Indrajith instagram
Share
പാരമ്പര്യത്തിന്റെ സൌന്ദര്യത്തിൽ എല്ലാവരും ഓണ വേഷത്തിൽ ഗംഭീരമാണെന്ന് ആരാധകർ പറയുന്നു
8/8
Photo Credit: Poornima Indrajith instagram
Share
പ്രാർത്ഥന, നക്ഷത്ര എന്നീ രണ്ട് പെൺകുട്ടികളാണ് ഇന്ദ്രജിത്തിനും പൂർണിമയ്ക്കും ഉളളത്

Click it and Unblock the Notifications