Home / Photos
ഞങ്ങളുടെ അംലകൃത: സോഷ്യല്‍ മീഡിയയില്‍ തരംഗമായി പൃഥിരാജിന്റെ മകളുടെ പുതിയ ചിത്രം
By Ajmal MK
ഞങ്ങളുടെ അംലകൃത: സോഷ്യല്‍ മീഡിയയില്‍ തരംഗമായി പൃഥിരാജിന്റെ മകളുടെ പുതിയ ചിത്രം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: https://www.instagram.com/supriyamenonprithviraj/
Share
ജന്മദിനാശംസകൾ മോളേ...നിന്നെയോർത്ത് ഡാഡയും മമ്മയും അഭിമാനിക്കുന്നു.
2/13
Photo Credit: https://www.instagram.com/supriyamenonprithviraj/
Share
അലംകൃതയെന്നാണ് മകളുടെ പേര്
3/13
Photo Credit: https://www.instagram.com/supriyamenonprithviraj/
Share
ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് താരം മകളുടെ പിറന്നാളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയിയില്‍ പങ്കുവെച്ചിരിക്കുന്നത്
4/13
Photo Credit: https://www.instagram.com/supriyamenonprithviraj/
Share
പതിവ് പോലെ മകളുടെ ഏറ്റവും പുതിയ ചിത്രവും താരം പുറത്ത് വിട്ടു
5/13
Photo Credit: https://www.instagram.com/supriyamenonprithviraj/
Share
പുസ്തകങ്ങളോടുള്ള നിന്റെ സ്നേഹവും ലോകത്തോടുള്ള അനുകമ്പയും നിന്നോടൊപ്പം വളരട്ടെ.
6/13
Photo Credit: https://www.instagram.com/supriyamenonprithviraj/
Share
നീ എല്ലായ്പ്പോഴും വളരെ ജിജ്ഞാസുവായി തുടരട്ടെ, എല്ലായ്പ്പോഴും വലിയ സ്വപ്നങ്ങൾ കാണട്ടെ.
7/13
Photo Credit: https://www.instagram.com/supriyamenonprithviraj/
Share
ഞങ്ങളുടെ എന്നത്തേയും വലിയ സന്തോഷം, ഏറ്റവും വലിയ നേട്ടം.
8/13
Photo Credit: https://www.instagram.com/supriyamenonprithviraj/
Share
നിന്നെ ഞങ്ങൾ സ്നേഹിക്കുന്നു. മകളുടെ ചിത്രം പങ്കുവച്ച് പൃഥ്വി കുറിച്ചു.
9/13
Photo Credit: https://www.instagram.com/supriyamenonprithviraj/
Share
സുപ്രിയയും മകൾക്ക് ആശംസ നേർന്ന് കുറിപ്പെഴുതിയിട്ടുണ്ട് .

Click it and Unblock the Notifications