Home / Photos
സാരിയില്‍ ഗ്ലാമറസ് സുന്ദരിയായി പ്രിയ പി വാര്യർ: വൈറലായി പുതിയ ചിത്രങ്ങള്‍
By Ajmal MK
സാരിയില്‍ ഗ്ലാമറസ് സുന്ദരിയായി പ്രിയ പി വാര്യർ: വൈറലായി പുതിയ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/priya.p.varrier/
Share
ആരാധകർക്കായി പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി പ്രിയ പി വാര്യർ. സാരിയിലുള്ള ചിത്രമാണ് താരം പങ്കുവെച്ചത്.
2/12
Photo Credit: https://www.instagram.com/priya.p.varrier/
Share
കടല്‍തീരത്ത് നിന്നുള്ള ചിത്രങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. നിരവധി പേരാണ് മികച്ച അഭിപ്രായം പങ്കുവെച്ച് മുന്നോട്ട് വരുന്നത്
3/12
Photo Credit: https://www.instagram.com/priya.p.varrier/
Share
നേരത്തെ ഈ ഫോട്ടോഷൂട്ട് നടത്തുമ്പോഴുള്ള ഒരു വീഡിയോയും താരം തന്നെ പങ്കുവെച്ചിരുന്നു.
4/12
Photo Credit: https://www.instagram.com/priya.p.varrier/
Share
ആദ്യ ചിത്രത്തിലൂടെ ഒറ്റ കണ്ണിറുക്കല്‍ കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച നടി പ്രിയ വാര്യർ അന്തർദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു
5/12
Photo Credit: https://www.instagram.com/priya.p.varrier/
Share
ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിലെ മാണിക്യ മലരായ എന്ന ഗാനരംഗമായിരുന്നു തംരഗമായത്.
6/12
Photo Credit: https://www.instagram.com/priya.p.varrier/
Share
ഇന്ന് ബോളിവുഡിലടക്കം സിനിമകളിലും മോഡലിങ്ങും ബ്രാൻഡിങുമായി തിരിക്കിലാണ് താരം
7/12
Photo Credit: https://www.instagram.com/priya.p.varrier/
Share
മലയാളത്തില്‍ അത്ര സജീവമായില്ലെങ്കിലും തെലുങ്ക് ഉള്‍പ്പടെ നിരവധി ഭാഷകളിലുള്ള ചിത്രം താരത്തിന്റേതായി പുറത്ത് വന്നിട്ടുണ്ട്.
8/12
Photo Credit: https://www.instagram.com/priya.p.varrier/
Share
ഇൻസ്റ്റാഗ്രാമിൽ 70 ലക്ഷത്തിൽ അധികം ആരാധകരുള്ള പ്രിയവാര്യർ ധാരാളം ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽമീഡിയകളിൽ പങ്കുവെക്കാറുണ്ട്.
9/12
Photo Credit: https://www.instagram.com/priya.p.varrier/
Share
ശ്രീലങ്കയിൽ സ്നോർക്കലിങ് അടക്കമുള്ള വിനോദങ്ങളിൽ ഏർപ്പെടുന്ന തന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പ്രിയ പങ്കുവെച്ചിട്ടുണ്ട്.

Click it and Unblock the Notifications